𝙿𝙰𝙶𝙴 - 7 🎀🤍

1.1K 134 91
                                    

Liam : Taetae..!! വാതിൽ തുറക്ക്..!!!🥺

No response

Liam : Taetae... നിന്റെ Dada അല്ലെ പറയണേ..!! Tae tae..!!!🥺😡

No response

Liam നു സങ്കടം വന്നു.. അവൻ വാതിലിൽ ആഞ്ഞു ചവിട്ടി.. പക്ഷെ, Isaac ന്റെ ഒരു അനക്കവും ഇല്ല..

Euna അവനെ kiss ചെയ്യുന്നത് കണ്ടിട്ട് Tae ഓടി പോയി വാതിൽ അടച്ചു... അവളെ പറഞ്ഞുവിട്ട ശേഷം തുടങ്ങിയതാണ് Liam വാതിൽ മുട്ടുന്നത്... അവനു അറിയാമായിരുന്നു Isaac ആ Seen കണ്ടു എന്നത്... അതിന്റെ ഒരു കുറ്റബോധവും അവനുണ്ട്..

Liam : Tae tae Dada നെ പേടിപ്പിക്കല്ലേടാ...!! എന്റെ Vava അല്ലെ നീ... Tae tae!!!!!😡

അവൻ ദേഷ്യത്തിൽ ആഞ്ഞു വാതിലിൽ ചവിട്ടി.. അപ്പോഴാണ് അവനു ഒരു കാര്യം മനസിലായത്...വാതിൽ lock അല്ലാന്ന്..

( പൊട്ടൻ... പൊട്ടൻ എന്ന് പറഞ്ഞാൽ ലോകപൊട്ടൻ...😴👩🏻‍🦯 )

Back to story :

Liam വാതിൽ ഒന്ന് തള്ളി.. കാര്യം എന്താന്ന് വെച്ചാൽ Tae tae ക്ക് door lock ചെയ്യാൻ അറിയില്ല... അവനു ഉയരം ഇല്ലാത്തോണ്ടാണ്.. പ്യാവം.. 😌

Liam വാതിൽ തുറന്ന് അകത്തേക്ക് കയറി.. അവൻ കയറിയപ്പോൾ കണ്ടത് Isaac അവന്റെ Dada ടെ pillow യും കെട്ടിപ്പിടിച്ചു ഉറങ്ങുന്നതാണ്..❤️

Liam ഒന്ന് ശ്വാസം വലിച്ചു വിട്ടു... അവന്റെ ശബ്ദം കേൾക്കാതെ ആയപ്പോൾ അവനു പലതും ചിന്തിച്ചു കൂട്ടിയിരുന്നു... അവൻ പതിയെ ശബ്ദം ഉണ്ടാക്കാതെ Taetae ടെ അടുത്ത് പോയി നിലത്തു ഇരുന്നു.. Taetae നല്ല ഉറക്കത്തിലാ... Liam അവന്റെ കയ്കൊണ്ട് Isaac ന്റെ മുടി തടവി കൊടുത്തു... Liam ന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

Liam : Sorryy babe... 🥺 Dada നോട് ക്ഷമിക്കേടാ...!!! എനിക്കറിയില്ല വാവേ ഇതിന്റെയൊക്കെ meaning എന്താണെന്ന്...!! എനിക്ക് നിന്നെ എന്തോ എന്റെ ജീവിതകാലം മുഴുവൻ കൂടെ വേണം തോന്നടാ പൊന്നെ.. 😭 എന്ന് കരുതി നിന്റെ Dada നിന്നെ വേദനിപ്പിക്കല്ലടാ..!! ഒരു S*x എന്നുള്ള Feeling അല്ല എനിക്ക് ഇതിൽ കാണുന്നത്... എന്റെ Tae tae എന്റെ കൂടെ എപ്പോഴും വേണം.. എന്നെ Dada എന്ന് വിളിച്ച്...!!! എന്റെ കൂടെ..!! ആരും ഇല്ലാത്ത നിനക്ക് ഒരു കൂട്ട് ആവാൻ എനിക്ക് പറ്റണം Taetae..!! അതിന് നിന്റെ Dada ഏത് അറ്റം വരെ പോകാനും തയ്യാറാണ്..!! Harry അവനു ഇപ്പോൾ ഇന്നെ നോക്കും.. But, അവനൊരു Family ആയാൽ..!!! ചിലപ്പോ നിന്നെ തന്നെ നഷ്ടപ്പെടും..!! അതിന് ഈ Dada നിന്നെ സമ്മതിക്കില്ല..!! എന്റെ Baby യാ നീ...!! ഒരു days നീ എന്റെ എല്ലാം ആയിക്കഴിഞ്ഞു... 🥺 Euna വന്നേനെ kiss ചെയ്തപ്പോൾ എനിക്ക് നിന്റെ മുഖമാടാ ഓർമ വന്നേ..!! 🥺 എന്റെ പൊന്നല്ലേ.. നീ..!! Dada നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല...!! അതിന് ഞാൻ സമ്മതിക്കില്ല...!!!!😭❤‍🩹

YOU ARE MINE!!🤍Where stories live. Discover now