𝙿𝙰𝙶𝙴 - 13 🎀🤍

1.1K 125 95
                                    

പടക്കം പൊട്ടുന്നു.. ഞാൻ ഞെട്ടുന്നു.. പൊട്ടുന്നു ഞെട്ടുന്നു..!!😫🏃🏼‍♀️😱
____________________________________________

?? : LIAM..!!!!

Liam : Aah... ദേ..!! ബാ.. Harry വിളിച്ചു... നമ്മക്ക് പോകാം?

Isaac : Aahmm.. Okey.. ഞാൻ അമ്മനോടും അപ്പനോടും പറയട്ടെ..

എന്നും പറഞ് അവൻ തിരിഞ്ഞു നിന്ന് കൊണ്ട്..

Isaac : baby പോകാ.. പിന്നെ വരാവേ..!! Ummuwaahh!!!❤️

അവൻ അവരുടെ കല്ലറയിൽമേൽ ചുംബിച്ചു..

Isaac : Mm.. പോകാം?

Liam : Haa.. വാ

അവൻ isaac ന്റെ കൈ പിടിച്ചു പള്ളിയുടെ മുൻവശത്തേക്ക് കൊണ്ടുപോയി..

Ed : Aaha.. അപ്പനോടും അമ്മയോടും സംസാരിച്ചോ?

Isaac : Mm.. സംസാരിച്ചു..

Ed : Haa.. Harry ഇടക്കൊക്കെ കൊച്ചിനെ കൊണ്ട് വരണം..

Harry : Haa.. Fathere.. സമയം ഇല്ലാഞ്ഞിട്ടാ..

Ed : Mmm... എന്നാ എന്റെ കൊച്ച് പോയിട്ട് ഇടക്കൊക്കെ വരണേ..

Isaac : Ahmm.. വരാലോ.. Harrychaa സമയം കൊറേയായി.. School bell അടിച്ചു കാണും.

Harry : കർത്താവെ.. പറഞ്ഞപോലെ school ഉണ്ടല്ലോ..

Liam : എന്നാ നീ പൊക്കോ..!! ഞാൻ ഇവനെ school ലേക്ക് ആകികൊടുത്ത് വീട്ടിലേക്ക് പോകാം..

Ed : Isaac ന് ഈ uncle നെ ഒത്തിരി ഇഷ്ടാവാന്ന് തോന്നുന്നു?!

Liam : അതെന്താ അച്ചൻ അങ്ങനെ പറഞ്ഞെ?

Ed : അല്ല.. ഇവൻ ഒരാളോട് കൂട്ട് കൂടാൻ ഭയങ്കര പാടാണെന്ന് അറിയാം.. അതോണ്ടാ.. 😂

Liam : ഞാനും isaac ഉം നല്ല friend's ആഹ്.. അല്ലെ? 😉😍

Harry : അതെന്താ അച്ചോ..!! ഇവന്റെ എല്ലാ കുരുത്തക്കേടിനും Liam കൂട്ട് നിൽക്കും.. അതാ.. 😂

Isaac : Humm!! Uncle ബാ.. നമ്മക്ക് പോകാം.

Liam : എടാ അപ്പോ നീ എങ്ങനെ പോകാ?

Harry : അവളിവിടെ അടുത്തുള്ള cafe ലേക്ക് വരാന്നാ പറഞ്ഞെ..!! ഞാൻ ഒരു Taxi വിളിച്ച് പോക്കോണ്ട്...നീ car എടുത്തു പൊക്കോ..

YOU ARE MINE!!🤍Where stories live. Discover now