𝙿𝙰𝙶𝙴 - 22🎀🤍

571 78 54
                                    

ഈ വീട്ടിൽ ഒറ്റക്ക് ആണെങ്കിലുള്ള അവസ്ഥ...!!!ഒന്നൂല്ല... എല്ലാ പണിം നമ്മൾ എടുക്കണം അത്ര തന്നെ..!!😐🥲🥲

അപ്പൊ ബാ..!!!!😁

______________________________________

Mrng

Isaac പതിയെ കണ്ണ് തുറന്നു.. അവൻ bed ൽ നിന്നും എണീറ്റ് മുന്നിൽ കണ്ട mirror ന്റെടുത്തേക്ക് പോയി... അവന്റെ face കൊറച്ചു നേരം നോക്കി നിന്നു.....

Issac mind : Uncle ന് ഇന്ന് വിളിക്കണോ?വിളിച്ചില്ലെങ്കിൽ uncle എന്താ കരുതാ?? പാവല്ലേ uncle??? അല്ല Harry എന്താ എന്നെ വിളിക്കാൻ വരാതെ ഇരുന്നേ..?

ഇങ്ങനെ കൊറേ ചിന്തകൾ അവന്റെ ഉള്ളിലൂടെ കടന്നു പോയി....... അവന്റെ കുറെ നേരം അവിടെ തന്നെ നിന്നു... കുറച്ചു കഴിഞ്ഞ് fresh ആയി അവൻ താഴത്തേക്ക് വന്നു.. അവിടെ ആരും ഉണ്ടായിരുന്നില്ല.... Clock ലേക്ക് നോക്കി 10.0,പെട്ടന്ന് kitchen ൽ നിന്ന് കുറെ പാത്രങ്ങളുടെ ശബ്ദം അവൻ കേട്ടു....അവൻ അങ്ങോട്ടേക്ക് ചെന്ന് നോക്കി...






















































































അവൻ അങ്ങോട്ടേക്ക് ചെന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Isaac : 😐 കർത്താവെ.. ഇത് Liam ആണോ അതോ Lucas ആണോ??? 😶🥲🫢

അവൻ ഒരു അന്താളിപ്പോടെ അങ്ങോട്ടേക്ക് നോക്കി...അവൻ ഒന്നും മിണ്ടാതെ ശബ്ദം കുറച്ചു കൊണ്ട് fridge ൽ നിന്നും വെള്ളം എടുത്ത് അവിടെ നിന്നും പോകാൻ ഒരുങ്ങി..

?? : നീ എപ്പോ എണീറ്റു????

Isaac mind : ഹാവൂ.. Dada തന്നെ..!!😁

Isaac : Hehhe... അല്ല.. ഞാൻ.. വെള്ളം..!!

Liam അവനെ കാര്യമായി ഒന്ന് നോക്കി... അവന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു...

YOU ARE MINE!!🤍Where stories live. Discover now