𝙿𝙰𝙶𝙴 -34🎀🤍

593 64 32
                                    

Liam പെട്ടന്ന് അവളുടെ അടുത്തേക്ക് വന്നു..

Jisoo അത് കണ്ട് ഒന്നും പിറകെക്ക് നിന്നു...

Jisoo : Li.. Liam..!!! ഇതാരാ?? Ehhh!!!

Liam : Jisoo.. ഞാൻ പറയാം.. നീ വാ..

Jisoo Lucas നെ തന്നെ ഉറ്റ് നോക്കി... അവളുടെ ചുണ്ടുകൾ വിറച്ചു... അവളാകെ വിറക്കാൻ തുടങ്ങി...

Liam അതൊന്നും നോക്കാതെ അവളുടെ കയ്യിൽ പിടിച്ചു.. അവൾ പെട്ടന്ന് ഒന്ന് പിടഞ്ഞു..

liam : ഒന്നൂല്ലാ... ബാ..

Jisoo വേഗം അവന്റെ കൈ തട്ടി മാറ്റി..

Jisoo : വിടടാ... എന്താ എല്ലാരും.. ഇതെന്താ...

Liam : നിന്നോട് ഞാൻ അകത്തേക്ക് വരാൻ പറഞ്ഞോ jisoo?

Lucas ഇതെല്ലാം നോക്കി നിന്നു... അവനെന്താ പറയണ്ടെന്ന് അറിയില്ല...

Jisoo ഒന്നും മിണ്ടാതെ Liam ന്റെ കയ്യ് തട്ടി മാറ്റി Lucas ന്റെ അടുത്തേക്ക് വന്നു..

Jisoo അവനെ തന്നെ നോക്കി.. ശെരിയാണ് Liam ന്റെ പോലെത്തന്നെ..

Jisoo : നീ.... നീ ആരാടാ??????

അവൾ പല്ലുകൾ കടിച്ചു പിടിച്ചു...

Lucas : (smile)

Slap..!!!

Jisoo അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു...

Jisoo : നിന്നോടാ ചോദിച്ചേ നീ ആരാന്ന്..!!?

Lucas ഒന്നും മിണ്ടിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Lucas ഒന്നും മിണ്ടിയില്ല.. അവൻ ചിരിച്ചു കൊണ്ട് എല്ലാം ഏറ്റു....

Slaap..!!

Liam : Jisooooooo!!

അവൻ അവളുടെ നേരെ അലറി...

Jisoo : ഇവനാരാന്നാ ഞാൻ ചോദിച്ചേ..!!!എന്തൊക്കെയാ ഇവിടെ നടക്കണേ... ഇതാണോ നീ പറഞ്ഞത് എന്റെ ജീവിതത്തിൽ ഏറ്റോം വേണ്ടപ്പെട്ട നിമിഷം?? Huhhh??? ഇവൻ.. ഇവനാരാ...?!?!?

YOU ARE MINE!!🤍Where stories live. Discover now