𝙿𝙰𝙶𝙴 - 17🎀🤍

592 79 23
                                    

Morng

Isaac : Unclee.. ഇത് എടുക്കട്ടേ??😁

Lucas : Ooohh.. എന്റെ കൊച്ചിന് വേണ്ടതൊക്കെ എടുത്തോ... 😊❤️

Isaac : Wokeyyy... 😍🫶🏻

അവൻ അവിടെയുള്ള ഒരു Teddy bear നെ എടുത്തു കയ്യിൽ പിടിച്ചു... അവനെ കൊണ്ട് Lucas ഒരു shop ലേക്ക് വന്നിരിക്കുകയിരുന്നു...

 അവനെ കൊണ്ട് Lucas ഒരു shop ലേക്ക് വന്നിരിക്കുകയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Lucas : അല്ല V kuttahhh..!!ഇതൊക്കെ കൊണ്ട് പോകാനാണോ plan?

Isaac : ഈ balloon എനിക്ക് വേണം.. പിന്നെ shoe, dress, flowers, chocolate, strawberryy..!!ayyyoo?.!!Unclee..!!ഒരു Toy car ഉം കൂടി വേണം... ബാ... Baa...!!

അവൻ അതൊന്നും കേൾക്കാതെ Lucas ന്റെ കൈ പിടിച്ചു മറ്റൊരു section ലേക്ക് പോയി..

Lucas ഇത് കണ്ട് ചിരിച്ചു കൊണ്ട് അവന്റ പിറകെ പോയി.....

Isaac : Unclee..!!

Lucas : Ooohhh?

Isaac : V കുട്ടന് വിശക്കുന്നു... 🥹

Lucas : അച്ചോടാ.!!uncle ന്റെ സുന്ദരൻ ബാ.... നമ്മക്ക് എന്തേം കഴിക്കാം... 😂❤️

അവൻ ചിരിച്ചു കൊണ്ട് isaac നെ എടുത്ത് മറുകയ്യിൽ അവൻ വാങ്ങിയ സാധനങ്ങളും പിടിച്ചു ഒരു Restaurant ലക്ഷ്യമാക്കി അവിടെ നിന്നും ഇറങ്ങി...

____________________________________

Father ed Sebastian : എടാ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ ആ Liam ന്റെ കൂടെ കൊച്ചിനെ വിടരുത്.. വിടരുത് എന്ന്???

Harry : Ehhh??!!അതിന് Liam എന്ത് ചെയ്തെന്നാ അച്ഛൻ പറയുന്നേ?

Ed : അവൻ തന്നെ എല്ലാത്തിനും കാരണം..

Harry : ദേ..!!Liam നെ കുറിച് വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ..!!!

Ed : എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു...

YOU ARE MINE!!🤍Where stories live. Discover now