𝙿𝙰𝙶𝙴 - 20🎀🤍

630 90 26
                                    


എനിക്ക് പോലും അറിയില്ല.. ഇത് Happy ending ആകുവോ എന്നുള്ളത്... I'm Helpless.. 😐

_____________________________________

Harry ഒന്നും മിണ്ടാതെ അവിടെ നിന്നും എണീറ്റ് kitchen ലേക്ക് പോയി..... Sofie ടെ ഒരു ശബ്ദവും അവിടെന്ന് കേൾക്കുന്നില്ല...

അവൻ kitchen ലേക്ക് ചെന്ന് നോക്കി..

Harry : Sofie.??
















































അവൾ വാ പൊത്തിപ്പിടിച്ചു കരയുകയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ വാ പൊത്തിപ്പിടിച്ചു കരയുകയാണ്... Harry ഒന്നും മിണ്ടാതെ അവളുടെ അടുത്ത് ചെന്ന് അവളെ ചേർത്തുപിടിച്ചു...

Harry : (നെടുവീർപ്പ് ഇട്ടുകൊണ്ട് )Liam police station ലേക്ക് പോയിട്ടുണ്ട്... അവൻ വെരും... പേടിക്കണ്ടാ..

അവൻ അത് മാത്രം പറഞ്ഞുകൊണ്ട് അവിടെ നിന്നും മാറി പോയി..

____________________________________

ഈ സമയം police station ലേക്ക് പോയ Liam ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിർത്തി... അവൻ അവിടെ ഇരുന്ന് അവന്റെ സങ്കടം മൊത്തം തീർത്തു... ഒച്ചവെച്ചു കരഞ്ഞു...!!

liam : isaaaaaaaccccccc

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

liam : isaaaaaaaccccccc..!!!!!!!😭😭😭😭😭😭😭😭 നീ എവിടെടാ..!!Dada ടെ അടുത്തേക്ക് വാ പൊന്നെ..!!എനിക്ക് പറ്റുന്നില്ലെടാ...!! നീ ഇല്ലാതെ എനിക്ക്..!!Dada നോട്‌ ക്ഷമിക്കേടാ...!!!Dada ക്കൊരു തെറ്റ് പറ്റി..!!!Sorryyy..!!Sorryy..!!!!😭😭😭😭 Vaave...!!നീ വേരൂലേ??? Dada ടെ അടുത്തേക്ക്..!!!🥹🥹ponne...!!

YOU ARE MINE!!🤍Where stories live. Discover now