𝙿𝙰𝙶𝙴 -35🎀🤍

718 72 14
                                    

Lucas ഒന്നും മിണ്ടാതെ chair ൽ നിന്നും എണീറ്റ് cupboard തുറന്ന് അതിൽ നിന്ന് അവനു വേണ്ട Drink എടുത്തു.. കൂടെ ഒരു cigratte ഉം... Liam അതൊക്കെ നോക്കി നിന്നു...

Liam : നീ.. നീ എന്താ പറഞ്ഞു വരുന്നേ?

(Wondering face )

Liam : എടാ.. ഇത്.. ഇത് Harry യുടെ sister അല്ലേടാ..!!!

Lucas : (smile)

Liam : എന്താടാ സംഭവം??? പറെടാ..!!

Lucas : നീ എന്തിനാ അത് അന്വേഷിക്കുന്നെ???

Liam : എനിക്ക് അറിയണം..!!!

Lucas : അതാണ് ഞാൻ ചോദിച്ചത്.. നീ എന്തിന് അത് അറിയണം..!!?

Liam : (silent )

Lucas : ഞാൻ പറയാം...!!! കാരണം, എന്റെ baby യെ നിനക്ക് ഇഷ്ടം ആണ്..!!ശെരിയല്ലേ??? Mm?? അല്ലെ Liam???!!!

!!ശെരിയല്ലേ??? Mm?? അല്ലെ Liam???!!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Liam ആകെ Wonder അടിച്ചു..!!

Lucas : (smile ) എനിക്ക് അറിയാം Liam

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Lucas : (smile ) എനിക്ക് അറിയാം Liam..!!നീയൊരു gay ആണെന്നും നിനക്ക് വേണ്ടി കല്യാണം ഉറപ്പിച്ച euna യെ നിനക്ക് ആ ഒരു രീതിയിൽ കാണാൻ കഴിയില്ല എന്നും എനിക്ക് അറിയാം...ആ ഒരു time ലാണ് എന്റെ കുഞ്ഞിനെ നീ കണ്ടത്??? സത്യല്ലേ...!!!

Liam : huh?? ഇത്... ഇതൊക്കെ എങ്ങനെ നിനക്ക് അറിയാം??

Lucas : ഇനി ഒരു കാര്യം കൂടി... അന്ന് isaac നെ നിങ്ങളൊക്കെ തട്ടികൊണ്ടുപോയി എന്ന് പറഞ് ഉണ്ടാക്കിയില്ലേ...അത് ഒരു തട്ടിക്കൊണ്ടു പോകൽ ആയിരുന്നു.. ആർക്ക്?? നിങ്ങൾക്ക്..!!പക്ഷെ, അത് എന്റെ കുഞ്ഞിന്റെ കൂടെ ഒരു ദിവസം എനിക്ക് ചെലവാക്കാൻ പറ്റിയ ഒരു നല്ല നിമിഷം ആയിരുന്നു...!!!ഞാൻ പറഞ്ഞു വന്നത് നിനക്ക് മനസ്സിലായോ?????

YOU ARE MINE!!🤍Where stories live. Discover now