Oiii~~

390 43 9
                                    

Gooyzz.. എനിക്ക് അറിയാം നിങ്ങൾ എല്ലാവരും Seni seviyorum തൊട്ട് accidental love വരെ പ്രേധീഷിച്ചു ഇരിക്കാവും.. അല്ലെ..?? ആണോ.. 👀ഇനി അല്ലെ..????

ആ.. ഇനി എന്തായാലും... നിങ്ങടെ Xe_Alfrrr ഇനി ഒരു break എടുക്കുന്ന പ്രശനം ഇല്ല...... നമ്മക്ക് എല്ലാ story's ഉം full ആക്കണം.....

= may be
=You are mine

ഇത് രണ്ടും കൊറച്ചു part മാത്രേ ഉണ്ടാവൂ.. അത് വേഗം കഴിയും.. അത് കഴിഞ്ഞ് Seni seviyorum അതും കൊറച്ചു part അതും കഴിയും ഒരു Day ഇതിനായിട്ട് ഇരുന്നാൽ കഴിയാവുന്നതേ ഒള്ളു.....

അപ്പൊ എല്ലാം നമ്മക്ക് വേഗം തീരുമാനം ആക്കാം....

Then,

നമ്മടെ Oneshot അവിടെ വെറുതെ കിടക്കാണ്... So, നിങ്ങൾക്ക് എന്തേം Story's oneshot ആയിട്ട് ഇറക്കണം എങ്കിൽ നിങ്ങൾ പറഞ്ഞപോലെ ഞാൻ എഴുതുന്നതാണ്.... നിങ്ങടെ ഇഷ്ടത്തിന്.., നിങ്ങൾ പറഞ്ഞ character's, എല്ലാം.....അങ്ങനെ എന്തേലും Story's ഉണ്ടെങ്കിൽ എന്നോട് പറയൂ.. ഞാൻ എഴുതാം... ആ ഒരു oneshot page അത് എന്റെ മക്കൾക്ക് ഉള്ളതാണ്.. So, നിങ്ങൾക്ക് എന്ത് story വേണ്ടെങ്കിലും പറയാം...

Next,

ഈ story's ഒക്കെ ഞാൻ വേഗം തീർക്കും.. Promise..!!!And, അത് കഴിഞ്ഞാൽ ഒരു പൊളപ്പൻ ആരും പ്രധീക്ഷിക്കാത്ത ഒരു Story നമ്മൾ ഇറക്കുന്നുണ്ട്....!!!!😍🤩🥳🥳

Taekook = BL...!!💏

يا حبيبي...! 💕
Ya...Habeebee..!!💕

By
Xe_Alfrrr😈

അപ്പൊ നിങ്ങൾ പറയുന്നുണ്ടാവും.. ആദ്യം എല്ലാതും ഒന്ന് തീർക്ക്... എന്നിട്ട് മതി എന്ന്.. Hehhe, അത് ഇപ്പൊ അടുത്ത് കഴിയും...

So, Wait and See.... 🫶🏻🫢

നിങ്ങൾക്ക് ഇഷ്ടമാണോ ഇഷ്ടം അല്ലെന്ന് ഈ പാവത്തിന് അറിയില്ല...👀😐
എന്നാലും നിങ്ങടെ...
പ്രിയപ്പെട്ട Xe_Alfrrr😈

നന്ദി... നമസ്ക്കാരം...!!!👩‍🦯💜

YOU ARE MINE!!🤍Where stories live. Discover now