Q/A : Answers!!😌❤️

827 66 58
                                    

1st Question :

infinityzoul : Wattpad ൽ വന്ന ശേഷവും അതിന്റെ മുൻപുള്ള life ഉം തമ്മിലുള്ള വെത്യാസം..?

Ans : Haamm.... Wattpad ക്ക് വന്നതിന് ശേഷം എന്റെ life തന്നെ ആകെ മാറി... ഞാൻ വിചാരിക്കാത്ത.. അല്ലെങ്കിൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പല സംഭവങ്ങളും എന്റെ life ൽ നടന്നു... 😊 ആദ്യം എന്റെ life... ഭയങ്കര ശോക മൂക ലോകം ആയിരുന്നു... എനിക്ക് ആകെ കൂടെ അല്ലറ ചില്ലറ friends മാത്രേ ഉണ്ടാകൂ... പിന്നെ watpad ൽ വന്നപ്പോ കൊറേ....കൊറേ...കൊറേ friends നെ എനിക്ക് കിട്ടി..but, friendly അല്ലാത്തവരും ഉണ്ട്ട്ടോ... 😁 എന്നാലും കൊറേ പേര് എന്നോട് നല്ല close ആണ്.. And!!!!അങ്ങനൊക്കെ.... Watpad ലേക്ക് വന്നതിന് ശേഷമാ എന്റെ life മാറിയതും എല്ലാം.. പിന്നെ കൊറച്ചു ദുശീലം ഒക്കെ ഉള്ള ആളായിരുന്നു ഞാൻ... 🙂 അങ്ങനൊക്കെ ജീവിതം തട്ടി മുട്ടി അങ്ങോട്ട് പോകുന്നു....

infinityzoul : എന്ന് മുതലാണ് Army ആയത്..?

Ans : ഞാൻ ഒരു 10th ൽ പഠിക്കുന്ന time ലാണ് Army ആയത്.. അതായത് 10th final exam time... Hehe😂 അതും എന്റെ friend's പറഞ്ഞു കണ്ടതാണ്... ഇപ്പൊ അവരില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥ ആയി... 😌❤️

infinityzoul : ഏറ്റവും ഇഷ്ടപ്പെട്ട BTS song...?

Ans : FAKE LOVE

2nd Question :

_bearsbunny : തന്നെ കുറിച്ച് പറഞ്ഞോളൂ...!?

Ans : എന്നെ കുറിച്ച് പറയാനാണെകിൽ കൊറേ ഉണ്ട്... 😂 ഞാൻ..! എനിക്ക് എല്ലാവരും ഉണ്ട്... പക്ഷെ, എന്റെ മനസ്സിൽ എനിക്കാരും ഇല്ല... 🙂 അതാണ് എന്റെ life ഉം ഞാനും...!!
Hmm... എന്റെ charecter പറയാണെങ്കിൽ ഒരാളെ മനസ്സറിഞ്ഞു ഇഷ്ടപ്പെട്ട അയാൾക്ക് വേണ്ടി ഞാൻ മരിക്കാത്തന്നെ ചെയ്യും..!! പക്ഷെ, ചേലോൽക്ക് എന്റെ സ്വഭാവം നേരെ അറിയില്ല.. So, എന്നെ avoid ചെയ്യും..!! എന്നെ ഒന്നിനും കൂട്ടില്ല...!! എനിക്ക് പെട്ടന്ന് ദേഷ്യം വരും... അതുപോലെ സങ്കടവും..!! ഇപ്പഴും എന്തെലൊക്കെ ഉണ്ടായാൽ ഞാൻ കരയും.. ചെറിയ കുട്ടികളെ പോലെ...!! എന്റെ Fmly ആണെങ്കിലും Relative's ആണെങ്കിലും എന്നെ അത്രക്ക് mind, അല്ലങ്കിൽ നമ്മൾ പറയില്ലേ.. "അവൾ നമ്മളെ ഒന്നും തിരിഞ്ഞു നോക്കിയില്ല.. അല്ലെങ്കിൽ അവനൊന്നും നമ്മളെ വേണ്ടാ.. "
അങ്ങനെയാണ്... ചെലപ്പോഴൊക്കെ എന്റെ fmly യോട് എനിക്ക് ചോദിക്കണം എന്നുണ്ടാവും.. "എന്നെ ദത്ത് എടുത്തതാണോ? അതോ? വഴീന്ന് കിട്ടിയതാണോ എന്ന് "
എല്ലാ സൗഭാഗ്യവും ഉണ്ടായിട്ടും ഒരു ലേശം മനസ്സമാധാനം എവിടെ നിന്നും കിട്ടിയിട്ടില്ല...!!!ചില comments ഒക്കെ കണ്ടിട്ട് ഞാൻ തന്നെ അറിയാതെ ചിരിച്ചു പോയിട്ടുണ്ട്... എന്തൊരു lucky യാ... ചേച്ചി ക്ക് ഭയങ്കര സുഗാല്ലേ..!!! നീ rich team ആണല്ലേ...!!!! എടോ, മനസ്സമാധാനം ഇല്ലാതെ എന്ത് സുഗാടോ നമ്മക്കൊക്കെ കിട്ടുന്നെ?
ഞാൻ it's fate ൽ പറഞ്ഞിരുന്നു...
"ഒരു കാലത്ത് നമ്മക്ക് നമ്മൾ മാത്രേ ഉണ്ടാകൂ "എന്ന്.... അതാണ് ഞാൻ ഇപ്പൊ അനുഭവിക്കുന്നത്...!!! പക്ഷെ, എന്നെ മനസ്സിലാക്കുന്ന കൊറേ പേര് എനിക്കുണ്ട്.. അതിപ്പോ friend's ആണെങ്കിലും എന്റെ cousins ആണെങ്കിലും...
It's Fate ലുള്ളവരും അല്ലാത്തവരും...!!
പിന്നെ എന്നെ കുറിച്ച് എല്ലാം കൊണ്ടും അറിയുന്നത് ഈ ലോകത്ത് ആകെ 2 പേര് മാത്രാ..!!! ഒരാളെ അറിയുന്നുണ്ടാകും.. Shamna❤️ അവൾക്ക് അറിയാം ഞാൻ ആരാണെന്നും എന്താണെന്നും എന്റെ background എല്ലാം.... എനിക്ക് ഒറ്റപ്പെടൽ feel ചെയ്യുമ്പോ കുറേ ദുശീലം ഉണ്ടായിരുന്നു..!! അതൊക്കെ ഇവളാ മാറ്റി എടുത്തത്...!!! ചെലപ്പോ തോന്നും ചത്താലൊന്ന്...!!! But, ചത്താലും അവിടെ ഒരു മനസ്സാമാധാനവും ഉണ്ടാകില്ല... അപ്പോ ഇങ്ങനൊക്കെ അങ്ങോട്ട് പോകട്ടെ എന്ന് കരുതി നിൽക്കും.....

YOU ARE MINE!!🤍Where stories live. Discover now