𝙿𝙰𝙶𝙴 -33🎀🤍

624 91 59
                                    

Call

Liam : Edee... നീ എവിടെ?

Jisoo : ഞാൻ വീട്ടിലുണ്ട്..

Liam : നിന്നോട് ഞാൻ ഇറങ്ങി നിൽക്കാൻ പറഞ്ഞില്ലേ?

Jisoo : അപ്പൻ വന്നിട്ടുണ്ടെടാ... നിന്നെ ചോദിക്കുന്നുണ്ട്...

Liam : നീ ഇപ്പൊ പുറത്തേക്ക് നിക്ക്.. അവർ കാണാതെ..

Jisoo : നമ്മളെന്താ lover's ആണോ ഇങ്ങനെ ഒളിച്ചും പാത്തും ചെയ്യാൻ.. 👀

Liam : Jisooooo

Jisoo : Okey.. Okey ഇതാ വരുന്നു...

Call cut

Liam കുറച്ചുനേരം car നിർത്തി jisoo നേം കാത്ത് നിന്നു...

Tringg... Tring...

Harryy🐣❤️

Liam : എന്താടാ ഈ നേരത്ത്?

Harry : heyy.. ചുമ്മാ....

Liam : എന്തെ.. എന്തേം പ്രശ്നം ഉണ്ടോ?

Harry : ഇല്ലടാ... ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ വിളിച്ചേയെ..

Liam : എന്താടാ?

Harry : നിനക്ക് നമ്മടെ isaac നെ കുറച്ചു ദിവസം കൂടെ നിർത്താൻ സാധിക്കോ?

Liam :

Harry : എടാ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Harry : എടാ??

Liam : Ehh..!!Hadaa.. അതിന് എന്നാ എനിക്ക് പ്രശ്നം ഒന്നൂല്ലാ...

Harry : Haa.. എന്താന്ന് അറിയോ sofie ടെ parents വന്നിട്ടുണ്ട്.. അപ്പൊ.. അവളേം കൊണ്ട് അങ്ങോട്ട് പോകണം.. അവൾക്കാണെ തീരെ വയ്യ... അപ്പൊ isaac നേം നോക്കാൻ കൊറച്ചു ബുദ്ധിമുട്ടാ.. അതോണ്ടാ..

Liam : Hadaa.. എനിക്ക് മനസ്സിലായി.. സാരില്ല.. ഞാൻ നോക്കികൊണ്ട്...

Harry : അപ്പനും അമ്മയ്ക്കും പ്രശ്നം ആവോ?

YOU ARE MINE!!🤍Where stories live. Discover now