𝙿𝙰𝙶𝙴 -26🎀🤍

592 74 36
                                    

Felix : ഇതാരാ നിനക്ക് തന്നെ?

Liam : Jisoo

Felix : ഇത് നീയാണ്...

Liam : അതെനിക്കും അറിയാം പോത്തേ..!but, അതിന്റ അപ്പൊറത് ആരാ?

Felix : ഇനി uncle വല്ല അവിഹിതോം?

Liam : Mamma അറിഞ്ഞിട്ടുള്ള അവിഹിതോ?

Felix : അതെന്താ?

Liam : എടാ പൊട്ടാ..!!!എന്റെ അപ്പുറത്താടാ അത് ഇരിക്കുന്നെ 😑

Felix : Haaa😁😁😁

Liam : കണ്ടിട്ട് എന്റെ പോലെത്തന്നെ ഉണ്ടല്ലേ..

Felix : Hmm... അപ്പോ നിന്റെ പോലെ ഒരാളും കൂടെ ഉണ്ടെന്ന് അർത്ഥം..!!

Liam : huh?

Felix : അതാടാ നിന്റെ frnd ഉം ഞാനും nehan നും കണ്ടവൻ..!!

Liam : WTF..!!!!

Felix : എന്തെ..!!വിശ്വാസം ഇല്ലേ?

Liam : edaa... അങ്ങനെ ഒന്ന് ഉണ്ടെങ്കി അവൻ എന്റെ വീട്ടിൽ അല്ലെ ഉണ്ടാവണ്ടേ?

Felix : എന്ത്‌ കൊണ്ട് അവനെ adopt കൊടുത്തൂടെ?

Liam : (confused ) നീയെന്താ ഉദ്ദേശിക്കണേ?

Felix : ഇത് എന്നോട് ചോദിക്കുന്നേനും മുന്നേ നിന്റെ തന്ത Samuel നോട്‌ ചോദിക്ക്..!!

Liam ആകെ confused ആയിരുന്നു... അവൻ കുറച്ചു നേരം അങ്ങനെ ഇരുന്നു..

Felix : നീ അയാളോട് പോയി ചോയ്ക്ക്.. അപ്പൊ അറിയാം ഇത് ആരാണെന്നും.. ഇതിന്റെ പിന്നിലുള്ള കഥയും..!!അല്ലെങ്കി പിന്നെ പെട്ടന്നുള്ള മരണവും..!!!

Liam : NOOO!!! അങ്ങനെ അവൻ മരിച്ചിട്ട് ഉണ്ടെങ്കി ഇത് പിന്നെ ആരാ എഴുതിയെ?

Felix : Hmmmm

Liam : നിനക്ക് എന്റെ കൂടെ നിൽക്കാൻ പറ്റോ?

Felix : പിന്നല്ല..!!!!😁

Liam ഒന്ന് പുഞ്ചിരിച്ചു.. എന്തോ അവൻ ഇത് Harry യോട് പറഞ്ഞില്ല.. കാരണം, അറിഞ്ഞാൽ അവൻ എന്ത് കരുതും.., തന്റെ family യെ എന്ത് വിചാരിക്കും... എന്നൊക്കെ അവൻ ആലോചിച്ചു...

__________________________________

Next day

Liam അവിടെ kitchen ലേക്ക് വന്നു..

YOU ARE MINE!!🤍Where stories live. Discover now