𝙿𝙰𝙶𝙴 -24🎀🤍

624 81 18
                                    

Harry പള്ളിയുടെ മുന്നിൽ car നിർത്തി.. അവൻ ഒരു mask എടുത്ത് വെച്ച് പള്ളിയുടെ ഉള്ളിലേക്ക് കയറി... അവിടെ നിറച്ചും police കാരും ആളുകളും... അവൻ ഒരു police ന്റെ നേർക്ക് തിരിഞ്ഞു..

Harry : ആരാ ചെയ്തേ എന്തേലും അറിഞ്ഞോ?

Police : നിങ്ങളാരാ?

Harry : എന്റെ family member ആഹ് മരിച്ച Father ED Sebastian

Police : Oohhh.... കൊന്നത് തന്നെയാ... ആളെ വെക്തം അല്ല... CCTV footage ൽ ഒരു mask വെച്ച ആളാ.. ഒന്നും clear അല്ല... പിന്നെ കുത്തിയവൻ ഇന്നും ഇന്നലേം തൊടങ്ങിയ പരിപാടി അല്ലാന്ന് മനസ്സിലായി... ഒരു evidence ഉം body ന്ന് കിട്ടിയിട്ടില്ല... പിന്നെ അതും അല്ല..!അവൻ ഇങ്ങോട്ട് കയറുന്നത് ആരും കണ്ടിട്ടും ഇല്ല..!!ആൾ ഇത് വേണം എന്ന് വെച്ച് ചെയ്തതാ...!!

Harry : Hmmm... Body ഒന്ന് കാണാൻ?

Police : postmortem ത്തിനായി കൊണ്ട് പോയേക്കുവാ..!!ഇനി പള്ളിക്ക് വിട്ട് കൊട്ക്കണം..

Harry : Hmmm..

Police അവിടെ നിന്നും പോയി... Harry ക്ക് ഒന്നും മനസിലായില്ല.. അവൻ ഒരു cigarette എടുത്ത് വലിച്ചു car ൽ കയറി അവിടെ നിന്നും പോയി..

___________________________________

Kenon ആകെ Wonder അടിച്ചു നിൽക്കുവാണ്.. വന്നവൻ അവന്റെ mask ഊരി Lucas ന്റെ അടുത്തേക്ക് വന്നു...

Kenon : സബാഷ്..!!!!😐😐








































































































Lucas jyden SamuelLiam jyden Samuel

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Lucas jyden Samuel
Liam jyden Samuel

Jackson : Woooaahhhhhh!!!!!അങ്ങനെ എന്റെ മക്കൾ ഒന്നിച്ചു... ഇനിയാണ് കളി..!!!😈🔥🔥🔥

YOU ARE MINE!!🤍Where stories live. Discover now