𝙿𝙰𝙶𝙴 1 🎀🤍

1.4K 140 49
                                    

Seoul National University

Collage ന്റെ മുന്നില് ഒരു car വന്ന് നിർത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Collage ന്റെ മുന്നില് ഒരു car വന്ന് നിർത്തി... അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി.. അവന്റെ കയ്യിൽ കുറേ files ഉണ്ടായിരുന്നു.. അവനതൊക്കെ മുറുക്കി പിടിച്ചു ചെറിയൊരു നെഞ്ചിടിപ്പോടെ അവൻ ആ university യുടെ അകത്തേക്ക് പ്രവേശിച്ചു..

അവൻക്ക് എവിടെക്കാ പോകേണ്ടതെന്ന് അറിയില്ല... അവൻ അപ്പുറവും ഇപ്പുറവും നോക്കാൻ തുടങ്ങി.. ഒന്നും മനസ്സിലാകുന്നില്ല..

അവസാനം അവിടെ ഉള്ള ഒരാളോട് തന്നെ ചോദിച്ചേക്കാം എന്ന് കരുതി അവൻ അവിടെ നിന്ന് phone ൽ സംസാരിക്കുന്ന ഒരാളുടെ അടുത്തേക്ക് നടന്നു..

?? : Excuse me?

?? : Yes..?





























































Liam : എന്താ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Liam : എന്താ??

?? : അത്... Ooh I'm Harry... Harry John




















 Harry John

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE MINE!!🤍Where stories live. Discover now