𝙿𝙰𝙶𝙴 -27🎀🤍

499 78 20
                                    

Liam ആരും കാണാതെ മുകളിലെ മുറിയിൽ നിന്നും ഇറങ്ങി വന്നു...അവൻ നേരെ kitchen ലേക്ക് വന്നു...

Kitchen

Grndma : Haa.. നീ എവിടായിരുന്നു..

Liam : ഞാൻ ചുമ്മാ...

Grndma : വീട്ടിൽ ആർക്കും അസുഗം ഒന്നൂല്ലല്ലോ...?

Liam : Heyyy... ഇല്ല..

Grndma : Haa....

Liam : നിങ്ങൾക്ക് അങ്ങോട്ടൊക്കെ വന്നൂടെ?

Grndma : ഇതൊക്കെ വിട്ടിട്ട് എങ്ങനാടാ അങ്ങോട്ട് വരാ... പിന്നെ ഇവിടുള്ളതൊക്കെ ആരാ നോക്കാ....

Liam : Hmmm..

Grndma : എന്നിട്ട് പറ... നിനക്കല്ലേ കൊറേ വിശേഷം ഒള്ളത്...

Liam :.......

അവനൊന്നും മിണ്ടിയില്ല... അവൻ grndma യുടെ മുഖത്തേക്ക് തന്നെ നോക്കി..

Liam : mamma...

Grndma : പറയടാ...

അവർ പുഡിങ് ഉണ്ടാക്കി മറ്റൊരു plate ലേക്ക് മാറ്റുകയാണ്..

Liam : അത്... ഞാൻ.... Mamma

Grndma ആ പാത്രം അവിടെ വെച്ച് Liam ന് നേരെ തിരിഞ്ഞു.. അവന് എന്തോ ചോദിക്കാൻ ഉണ്ടെന്ന് അവർക്ക് മനസ്സിലായി...

Grandma : എന്താടാ.. എന്തേലും ചോദിക്കാൻ ഉണ്ടോ?

Liam : Mammaa... എനിക്ക് അറീല... എന്റെ അപ്പേം അമ്മേം എന്തൊക്കെയോ എന്റേന്ന് മറച്ച് വെക്കുന്നുണ്ട്... എനിക്ക് അറിയാം.. എല്ലാരും എന്റേന്ന് എന്തോ മറക്കുന്നുണ്ട്.... സത്യം പറ മമ്മ...!!ഞങ്ങൾ ശെരിക്ക് എത്ര മക്കളാ?????!!!

?? : 3

Liam : Huh?

അവൻ തിരിഞ്ഞു നോക്കി.. അവന്റെ grndpa ആയിരുന്നു അത്..അയാൾ ഒരു കയ്യിൽ കത്തിയും മറുകയ്യിൽ ഇറച്ചിയുമായി kitchen ലേക്ക് കയറി വന്നു..

Liam : Wht????

Grndpa : nee ചോദിച്ചതിനുള്ള മറുപടി... നിങ്ങൾ 3 മക്കളാ..!!

Liam : എന്നിട്ട് അതിൽ.. അതിലൊരാൾ എവിടെ?

Grndpa :........

Grndma ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഇറച്ചി വാങ്ങിച്ചു.. അയാൾ liam ന്റെ മുഖതെക്ക് നോക്കി ഒരു chair ൽ ഇരുന്നു...

YOU ARE MINE!!🤍Where stories live. Discover now