1✨

811 41 30
                                    


വെറുതെ ഇരുന്നപ്പോൾ എന്താണെന്ന് അറിഞ്ഞൂടാ പെട്ടന്ന് ഈ സ്റ്റോറി മനസിലേക്ക് വന്നു. എഴുതി ഇട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ലാ. അപ്പ തന്നെ അങ്ങ് എഴുതമെന്ന് ഓർത്തു. തെറ്റുകൾ ഒക്കെ ഒരുപാട് കാണും... ഷെമിക്കുക സപ്പോർട്ട് ചെയ്യുക.....
മാഫിയ ടൈപ്പ് സ്റ്റോറി ആയത് കൊണ്ട് പല ff ആയി സാമ്യം ഉണ്ടാക്കും...
തികച്ചും സ്വഭാവികമാണ്... എന്റെ സ്റ്റോറി and പ്ലോട്ട് തികച്ചും എന്റെ സങ്കല്പികമാണ്....

അപ്പോൾ വായോ അങ്ങ് തുടങ്ങ

____________✨✨✨✨__________

ചുറ്റും ഇരുട്ടിനൽ മൂടിയിരിക്കുന്ന പരിസരം.
മരങ്ങൾക്കിടയ്ലൂടെ ഓടുമ്പോഴും അവൻ പുറക്കിലേക് നോക്കിയിരുന്നു. പുറകിൽ ആരുമില്ലെന്ന് ഉറപ്പായിരുന്നട്ടു പോലും അവൻ വീണ്ടും വീണ്ടും തിരിഞ്ഞ് ഉറപ്പു വരുത്തി.....

ശ്വാസം മുട്ടിപ്പൊക്കുന്ന പോലെ തോന്നിയട്ടും അവൻ അവന്റെ ഓട്ടം നിർത്തിയിരുന്നില്ല...
ജീവൻ കയ്യിലടക്കിയ പോലെ അവന്റെ ഓട്ടം ചെന്ന് നിന്നത് ഒരു കാർ ന്റെ മുന്നിലായിരുന്നു....

മധ്യവയ്സ് തോന്നിക്കുന്ന ഒരാളെയാണ് അവൻ ആദ്യം കണ്ടത്.....
അയാളുടെ കൂടെ വേറെയും ആൾക്കാരെ ആവാൻ കണ്ടു.  അവരുടെയെല്ലാം ശ്രെദ്ധ തന്നില്ലേക്കാണെന്നു മനസിലാക്കിയ അവൻ അവന്റെ നടത്തതിന്റെ വേഗത കൂട്ടി...

" ഈ അസമയത് നീ എന്താ  ഇവിടെ ചെയ്യുന്നേ...."

അവന്റെ മുന്നിലേക്കായി വന്നു നിന്നുകൊണ്ട് മധ്യവയ്സ്കൻ ചോദിച്ചു.....

വിറയാർന്ന ചുണ്ടുകൾ കൊണ്ട് വാക്കുകൾ പറയാൻ അവനു സാധിച്ചില്ല....
അവനെ അവർ എന്തെങ്കിലും ചെയ്യുമോ എന്നുള്ള ഭയവും അവനിൽ നിറഞ്ഞിരുന്നു..

"ഏയ്‌ പേടിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല.. ഈ സ്ഥലം അത്ര നല്ലത് അല്ല... നീ എന്താ ആകെ വിയർത്തിരിക്കുന്നെ...."

" ഞാ..... ഞാൻ... പിന്നെ "

"പീറ്റർ ഇവനെ കാറിലേക് ഇരുത്. "

മധ്യവയ്സ്കൻ കൂട്ടത്തിലെ ഉയരം കൂടിയ ഒരാളെ വിളിച്ചു പറഞ്ഞു....

"അല്ല സർ..."

" ഞാൻ പറഞ്ഞതു കേട്ടാൽ മതി പീറ്റർ... ഇന്നത്തെ ഡീൽ ക്യാൻസൽ ചെയ്തേക്.... "

End With YouWhere stories live. Discover now