26✨

149 19 17
                                    

"ഇനി നിങ്ങൾ എന്നാ വരുന്നേ.."

" എന്റെ പെണ്ണെ നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞങ്ങൾ നാട് വിട്ടു പോവാന്ന് "
Jiwoo  yoona യോട് പറഞ്ഞു.

Jiwoo, henry,evie and hobi അമേരിക്കയിലേക് പോവുകയാണ്. സീക്രെട് ഏജന്റ് ആയിരുന്ന അവരുടെ ലാസ്റ്റ് മിഷൻ ആയിരുന്നു edward. ആ മിഷൻ ശേഷം അവർ ആ ഏജന്റിൽ നിന്നു വിരമിക്കാൻ തീരുമാനിച്ചു. അതിന്റെ ബാക്കി കാര്യങ്ങൾ ചെയ്യാനായി പോവുകയാണ് അവർ....
ഇനിയുള്ള കാലം നാട്ടിൽ തന്നെ കൂടാനാണ് തീരുമാനം. Hobi യുടെയും അച്ഛനും അമ്മയും അമേരിക്കയിലാണ്. ഈ പോക്കിൽ അവരെ കൂടെ കൊണ്ടുവരാൻ കൂടിയാണ്.

2 ആഴ്ചക്കുള്ളിൽ അവർ തിരിച്ചു എത്തും...
അവർ പോകുന്ന സങ്കടത്തിൽ ആണ് yoona.

Evie : noona പോയിട്ട് വരാട്ടോ...

Yoona : വേഗം വരണേ...

Evie യെ കെട്ടിപിടിച്ചു കൊണ്ട് yoona പറഞ്ഞു...

Jiwoo : നിങ്ങളുടെ സ്നേഹപ്രകടനം കഴിഞ്ഞിരുന്നെങ്കിൽ ഫ്ലൈറ്റ് എടുക്കുന്നതിന് മുന്നേ കേറമായിരുന്നു...

Yoona : അല്ലെങ്കിലും നിങ്ങൾക് എന്നെ വേണ്ടല്ലോ.. എന്റെ evie ക് മാത്രം മതി എന്നെ.

ആ എയർപോർട്ടിൽ നിന്നു സീരിയൽ അമ്മച്ചിമാരെ പോലെ yoona അവിടെ കിടന്ന അഭിനയിക്കുകയായിരുന്നു. വരുന്നവരും പോകുന്നവരും ഇതേതാ ജീവി എന്നുള്ള നോട്ടമായിരുന്നു. ഒരുകണക്കിനാണ് jiwoo evie കൊണ്ട് അവിടെന്ന് മാറിയത്....

ഇല്ലാത്ത കണ്ണുനീരും തുടച്ചുകൊണ്ട് yoona അവിടെ നിന്നു..ഇതെല്ലാം കണ്ട് അവൾക്കരികിലായി hobi നിന്നു...

"എന്റെ yoona മതി അഭിനയിച്ചത്. ഇങ്ങനെ പോയ നീ ഓസ്കാർ വാങ്ങിച്ചു എടുക്കും "
അവളുടെ അടുത്തേക് വന്നു കൊണ്ട് hobi പറഞ്ഞു.

Yoona : അല്ല hobi അവരുടെ കൂടെ പോണില്ലെ..

Hobi : അപ്പോൾ ഞാൻ പോകുന്നത് ആണ് ഇഷ്ടം.

Yoona : ആണെകിൽ....

Hobi : ഒരാളോട് യാത്ര പറഞ്ഞിട്ട് പോവാന്ന് ഓർത്തു...

Yoona : അത് ആരാ...

Hobi : അതൊക്കെ ഉണ്ട്.

Yoona : ആയിക്കോട്ടെ... ഞാൻ പോണു...

End With YouWhere stories live. Discover now