വന്നു ഞാൻ.
കുറച്ചു ലോങ്ങ് part ആണ്. അതുപോലെ തന്നെ കുറച്ചു ബോർ ആവാനും ചാൻസ് ഉണ്ട്.____________✨✨✨✨✨__________
"എന്നാലും ഇത് എങ്ങനെ സംഭവിച്ചു "
" എന്റെ മനുഷ്യ നിങ്ങൾ അത് ഇതുവരെ വിട്ടില്ലേ... "
" പിന്നെ നിനക്കത് പറയാം. എന്നാലും tae യും kookie യും "
"അയിന് നിങ്ങൾക് ഏതാ അവരുടെ ഇഷ്ടമല്ലേ "
"അതൊക്കെ അതെ പക്ഷെ tae ക് അവനെ ഇഷ്ടം ആയിരുന്നോ "
" ഇഷ്ടം അല്ലാണ്ട് അവൻ ഉമ്മ വക്കാൻ സമ്മതിക്കോ. ഒന്നു മിണ്ടാതെ കിടക്കാൻ നോക്ക് joonie.... "
"എന്നാലും അവർ അത് നമ്മളോട് പറഞ്ഞില്ലാലോ "
" ഇത് നല്ല കൂത്ത് നിങ്ങളോട് എല്ലാം പറയണം ന്ന് ഉണ്ട്. അവൻ അത് പറയാതെ ഇരിക്കണം എങ്കിൽ അതിന്റെ പുറകിൽ എന്തെങ്കിലും കാണും. "
" എന്നാലും "
" ദേ joonie ഇനി മിണ്ടാതെ കിടന്നില്ലേ ഞാൻ room ന് പുറത്ത് ആകും കേട്ടല്ലോ. "
പിന്നെ joonie കാമ ന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല.
Jin നും കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവർ ആദ്യമായിട്ടാ tae നെ അത്രയും സന്തോഷത്തോടെ കാണുന്നത്. അതിന്റെ സന്തോഷവും അവർക്കുണ്ട്. എന്നാൽ ഭാവിയെ കുറിച്ചോർക്കുമ്പോൾ ഏതൊരു മാതാപിതാക്കളെ പോലെ അവർക്കും നല്ല പേടിയുണ്ട്.
______________✨✨✨✨✨___________
പിറ്റേ ദിവസം
രാവിലെTae : yoongi. ഞാൻ ഇന്നലെ പറഞ്ഞ കാര്യം.
Yoongi : ഞാൻ ചെയ്തട്ടു ഉണ്ട്. അവന്റെ ബട്ടൻസിൽ ആയിരുന്നു ലൊക്കേഷൻ ട്രാക്കർ ഉണ്ടായിരുന്നത്. ഞാൻ ഇന്നലെ അവനെ പൊക്കിയ സ്ഥലത്ത് കളഞ്ഞിട്ട് ഉണ്ട്.
Tae : അവർ ലൊക്കേഷൻ ട്രാക്കർ യൂസ് ചെയ്യുന്നത് കൊണ്ട് അവർക്ക് എന്തായാലും നല്ല ധാരണയുണ്ട്. So നമ്മൾ ട്രാക്കർസ് ചൂസ് ചെയ്യുമ്പോൾ നന്നായിട്ട് ആലോചിക്കണം. റിസ്ക് എടുക്കാൻ പറ്റില്ല.
Yoona : hobi riya ക് എങ്ങനെയുണ്ട്...
Hobi : ഞാൻ വന്നപ്പോൾ എണീറ്റട്ട് ഉണ്ടായിരുന്നില്ല. പിന്നെ jiwoo പറഞ്ഞു ആൾ രാത്രി നല്ല കരച്ചിൽ ആയിരുന്നു എന്ന്.
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...