Malayalam
Taekook
സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം.....
ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി...
പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
ഈ ഒരു ആഴ്ചയിൽ ഒരിക്കൽ പോലും tae യും kookie യും കണ്ടിട്ട് ഇല്ലാ.
Yoongi part time ആയിട്ട് ഒരു ഹോട്ടലിൽ വർക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ yoongi യെ ശല്യം ചെയ്യാൻ ഇടക് ഇടക് jimin അവിടെ പോവാറുണ്ട്.
പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്നത് കൊണ്ടു വീടിന്റെ മുന്നിലെ ഗാർഡനിലൂടെ നടക്കുകയായിരുന്നു kookie. അപ്പോഴാണ് അങ്ങോട്ടേക്ക് ഇരച്ചു കയറി വരുന്ന ബൈക്ക് അവൻ ശ്രെദ്ധിക്കുന്നത്...
അകലെ നിന്നു തന്നെ അത് ആരെന്ന് അവൻ മനസിലായി...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Kookie tae നെ കാണാനുള്ള ആകാംഷയിൽ അവൻ വണ്ടി പാർക്ക് ചെയ്യാൻ പോകുന്നതിന്റെ അടുത്തേക്ക് പോയി. മറ്റൊന്നും അവൻ അപ്പോൾ ചിന്തിച്ചില്ല Tae മാത്രം ആയിരുന്നു അവന്റെ മനസിൽ..
Tae വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ അവടെ നിക്കുന്ന kookie യെ കണ്ടു...
Tae: ഡാഡ യും പപ്പാ യും ഇല്ലേ..
Kookie : അവർ അകത്തുണ്ട്...
Tae : ശെരി എന്നാ..
Kookie : tae...
Tae : എന്താ kookie...
Tae മുഖമുയർത്തി അവനെ നോക്കി. Tae അവനെ നോക്കിയ നിമിഷം kookie ആകെ വിയർത്തു പോയി... അവനോട് എന്ത് പറയണമെന്ന് മറന്നുപോയി.. അവന്റെ കണ്ണുകളിലെ നോട്ടം പിടിച്ചു നില്കാനാവാതെ അവൻ മുഖം താഴ്ത്തി നിന്നു. തെല്ലൊരു സംശയത്തോടെ tae അവനെ നോക്കി.. Kookie ക് ഉണ്ടാവുന്ന മാറ്റങ്ങളെല്ലാം തന്നെ tae ശ്രെദ്ധിക്കുന്നുണ്ടായിരുന്നു...
Tae : kookie?
Kookie: ഒന്നുല്ല...
അവൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു അവിടെ നിന്നും പോയി...