Malayalam
Taekook
സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം.....
ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി...
പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
എന്തുകൊണ്ടോ yoongi യുടെ കണ്ണുകളും നിറഞ്ഞു.. വീണ്ടും അവന്റെ കണ്ണുകളിൽ തിളക്കം വന്നു...
അവന്റെ മനസ് ശാന്തമായി...
Jimin : എനിക്ക് പറ്റില്ല yoongi നീ ഇല്ലാതെ.... എനിക്ക് നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല...
Yoongi ഒന്നും തന്നെ മിണ്ടിയില്ല... Jimin മുഴുവനും പറഞ്ഞു തീർക്കട്ടെ എന്നവൻ വിചാരിച്ചു....
Jimin : നീയാണ് എന്റെ ഹാപ്പിനെസ്സ്... ഈ രണ്ടാഴ്ച്ച ഞാൻ എങനെ കഴിച്ചുകൂട്ടിയെന്ന് എനിക്ക് തന്നെ അറിയില്ല... എനിക്ക് ആകെ വട്ടാവുന്ന പോലെ തോന്നി. ഈ ജീവിതം തന്നെ...
Yoongi അവന്റെ വാക്കുകൾ മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല അതിനു മുന്നേ തന്നെ അവന്റെ അധരങ്ങൾ jimin ഇൽ പതിഞ്ഞിരുന്നു....
ആദ്യ ചുംബനം... പരിസരം പോലും അവർ മറന്നു പോയി...
Jimin ആദ്യം ഒന്നു പതറി പോയെങ്കിലും yoongi യുടെ അധരങ്ങൾ തന്റെ ചുണ്ടുമായി അനങ്ങി തുടങ്ങിയപ്പോഴേക്കും jimin തിരിച്ചു ചുംബിച്ചു തുടങ്ങി...
Yoongi ചുംബനത്തിന്റെ ഇടയിൽ jimin ന്റെ അരക്കെട്ടിൽ കൈകൾ വച്ചിരുന്നു.. Jimin അവന്റെ കൈകൾ yoongi യുടെ നീണ്ട മുടിയിഴകളിലൂടെ ഓടിച്ചു... ചുംബനം വന്യമാകുമെന്ന് തോന്നിയപ്പോൾ രണ്ടു പേരും അകന്നു... Yoongi അവന്റെ അധരങ്ങൾ jimin ന്റെ നെറ്റിയിൽ ചേർത്തു..
Yoongi : നീ ജയിച്ചു jimin. I fell in love with you... I keep falling.... Yoongi belongs to you jimin....
Jimin : yoongi....
വീണ്ടും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇത്തവണ അത് സന്തോഷം കൊണ്ടുള്ളതായിരുന്നു എന്ന് മാത്രം... അതു കണ്ടു നിന്ന yoongi വീണ്ടും അവനെ നെഞ്ചോട് ചേർത്തു വച്ചു..
__________________________________
Yoona പതിവ് പോലെ hobi ടെ വീട്ടിലാണ്.. അവടെ ഒരാളെ കാണാൻ അവൾ ഡെയിലി വരും...
മാറ്റാരുമല്ല hobi യുടെ ചേച്ചിയുടെ കൊച്ചു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.