19✨(M)

237 22 2
                                    


മഴ തോർന്നു കഴിഞ്ഞ കുളിർകാറ്റ് വീശിയപ്പോഴാണ് kookie ഉറക്കത്തിൽ നിന്നും മെല്ലെ കണ്ണ് തുറന്നത്....
മഴ തോർന്നെകിലും  മഴയുടെ തണുപ്പ് ഇപ്പോഴും ഉണ്ട്.
അര വരെ മാത്രം പുതച്ചിരുന്ന പുതപ്പെടുത്തു kookie രണ്ടു പേരുടെയും നെഞ്ചുവരെ മൂടി..

സൈഡിലേക്ക് തിരിഞ്ഞു tae നെ നോക്കി.. കണ്ണടച്ച് വളരെ ശാന്തമായി കിടക്കുകയായിരുന്നു tae..
കണ്ണടച്ച് കിടക്കുന്നത് കൊണ്ട് കൺപീലികൾ അവന്റെ കവിളിലേക് ചെറുതായിട്ട് പറ്റിപിടിച്ചിരുന്നു...
Kookie മെല്ലെ കൈകൾ ഉയർത്തി അവന്റെ നെറ്റിയിലേക് വീണു കിടന്ന മുടികൾ പയ്യെ അവന്റെ ചെവിയിലേക് മാറ്റി...
മെല്ലെ ആ കൈകൾ അവന്റെ കണ്ണുകളിലൂടെ ഓടിച്ചു മൂക്കിന്റെ തുമ്പിൽ കൊണ്ടു വന്നു നിർത്തി...
മെല്ലെ അവന്റെ മൂക്ക് കൊണ്ട് tae ടെ മൂക്കിൽ ചെറുതായി ഉരസി മാറി.. Tae ഇതൊന്നും കാണ്ണുനിലെങ്കിൽ  കൂടിയും kookie യുടെ കവിളുകൾ ചുവന്നു തുടുത്തു..
മൂക്കിന്റെ തുമ്പിൽ നിന്നു ആ കൈകൾ ചെന്നു നിന്നത് tae ടെ ചുണ്ടുകളിലാണ്..
തള്ളവിരൽ കൊണ്ട് അവന്റെ ചുണ്ടിന്റെ മുകളിലൂടെ ഓടിച്ചു...
പതിയെ കൈകൾ കൊണ്ട് ഒന്നിച്ചിരുന്നു ആ ചുണ്ടുകൾ അവന് പയ്യെ വേർപെടുത്തി..
പക്ഷെ പെട്ടന്നു tae അവന്റെ തള്ളവിരലുകൾ അവന്റെ നാവുകൊണ്ട് തലോടി....

Kookie യുടെ ദേഹം മുഴുവനും ഒന്നു വിറച്ചു പോയി.... Tae മെല്ലെ കണ്ണുകൾ തുറന്നു kookie യെ നോക്കി പുഞ്ചിരിച്ചു..
Kookie ആകെ ചുവന്നു പോയി....

Tae : why are you blushing too much...

അതു ചോദിക്കുമ്പോഴും tae അവന്റെ അടുത്തേക് ചാഞ്ഞിരുന്നു...tae ഇതിനു മുൻപും അടുത്ത് വന്നിട്ടുമുണ്ടെകിൽ കൂടിയും kookie യുടെ ഹൃദയത്തിന്റെ താളം തെറ്റിക്കാൻ അതിന് കഴിയുമായിരുന്നു..
ഇത്തവണ kookie പുറകിലേക്ക് നീങ്ങുകയോ കണ്ണുകൾ അടക്കുകയോ ചെയ്തില്ല. Tae ടെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു,...
Tae ടെ നോട്ടത്തിൽ പിടിച്ചു നില്കാൻ അവന് കഴിയുമായിരുന്നില്ല എങ്കിൽ കൂടിയും അവൻ അവന്റെ നോട്ടം മാറ്റിയില്ല...

Tae അവന്റെ അരികിലേക് ചാഞ്ഞു.... അവന്റെ പകുതി ശരീരവും kookie യുടെ മുകളിൽ ആവുന്ന വരെ...
Kookie അവന്റെ കൈകൾ tae ടെ നെഞ്ചിലേക് വച്ചിരുന്നു..
Tae ടെ കണ്ണുകളിലേക് നോക്കുംതോറും അവന് മറ്റൊന്നും ചിന്തിക്കാൻ കഴിയാത്ത വിധം അലിഞ്ഞുപോകുന്ന പോലെ തോന്നി..
അവന്റെ ചൂട് ദേഹത്തു  പതിച്ചപ്പോൾ kookie ചെറുതായൊന്നു വിറച്ചു..

End With YouWhere stories live. Discover now