5✨

485 63 6
                                        

അപ്പോഴും അവന്റെ കണ്ണുകൾ tae ടെ മുഖത്തായിരുന്നു...

അവന്റെ ഒരു ചിരിക്കു വേണ്ടി........

Kookie യെ പരിചയപ്പെട്ട ശേഷം പയ്യെ എല്ലാവരും അവടെ നിന്നിറങ്ങി...
കുറച്ചു നേരം കൂടെ tae യെ നോക്കി നിക്കാൻ തോന്നിയെങ്കിലും അവൻ അറിയാം അതിനു പറ്റില്ലെന്നു...
ഇത്ര അടുത്ത് tae നിന്നിട്ട് പോലും അവർ തമ്മിൽ എത്രത്തോളം അകലയാണെന്നുള്ള സത്യം അവനെ വിഷമിപ്പിച്ചു.

Tae പോകുന്നത് വരെ അവൻ അവനെ നോക്കി നിന്നു.
Tae ഒരിക്കൽ പോലും തിരിഞ്ഞു നോക്കില്ലെന്ന് അറിഞ്ഞിട്ടു പോലും അവൻ അവിടെ തന്നെ നിന്നു...

Kookie ചായ കുടിച്ചതിനു ശേഷം തിരിച്ചു അവന്റെ മുറിയിലേക് പോയി. മുറിയോട് ചേർന്നു ഒരു കുഞ്ഞിബാൽക്കണി അവനുണ്ടായിരുന്നു.

 മുറിയോട് ചേർന്നു ഒരു കുഞ്ഞിബാൽക്കണി അവനുണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അവടെ പോയി നിന്നു.

കറുത്തിരുന്ന ആകാശത്തിൽ നിന്നും പയ്യെ തുള്ളികൾ പെയ്യ്തു തുടങ്ങി കൂടെ ചെറിയ തണുത്ത കാറ്റും....
കാറ്റിലൂടെ ചെറുതായി ആടുന്ന ഇലകളും അതിന്റെ തുമ്പിലൂടെ ഇറ്റിറ്റു വീഴുന്ന ചെറിയ തുള്ളികളും അവന്റെ മനസിന് ചെറിയ കുളിർമ നൽകി..

സ്പീക്കറിൽ പാട്ടു വച്ചു അവൻ വിദൂരതയിലേക് നോക്കി നിന്നു. അപ്പോഴും അവന്റെ മനസിൽ അവന്റെ കണ്ണുകൾ ആയിരുന്നു. ചിരിക്കാൻ പോലും മറന്ന ഒരുവന്റെ കണ്ണുകൾ....

"These simple feelings were everything I had
When will it be?
If I see you again
I will look into your eyes
And say, "I missed you"

"Behind the faint smile that looked at me
I will draw a beautiful purple shade
Though our footsteps may be out of step
I want to walk this path with you
Still with you"

Tae നെ സന്തോഷത്തോടെ  കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് kookie ആണ്...
അവനോട് തന്റെ സ്നേഹം തുറന്നു പറഞ്ഞു  അവന്റെ കൂടെ നിക്കാൻ അവൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.

End With YouWhere stories live. Discover now