Malayalam
Taekook
സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം.....
ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി...
പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
നീലാവെളിച്ചമില്ലാതെ കറുത്തിരുണ്ട ആകാശം... സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചമുള്ളതിനാൽ ചുറ്റുമുള്ള കാഴ്ചകൾ കാണാൻ സാധിക്കും...
കാർ നിർതിയിട്ട് അതിന്റെ മുന്നിൽ നിന്നു വർത്തമാനം പറയുകയായിരുന്നു tae യും kookie യും....
പെട്ടന്നു മഴ പെയ്യാൻ തുടങ്ങി.. എന്തുകൊണ്ടോ രണ്ടുപേരും അവടെ തന്നെ നിന്നു.... മഴയെ രണ്ടുപേരും ഒരുപോലെ ആസ്വദിച്ചു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
പരസ്പരം നോക്കി ചിരിച്ചുകൊണ്ടവർ മഴ ആസ്വദിച്ചു... സന്തോഷം കൊണ്ടവരുടെ അധരങ്ങൾ വിടർന്നു... കണ്ണുകളിൽ തിളക്കമേറി...
മഴ നനഞു നിൽക്കുന്ന kookie യെ കാണാൻ അവൻ പ്രത്യക ഭംഗി തോന്നി.... മുടിയിലൂടെ ഇറ്റിട്ട് വീഴുന്ന തുള്ളികൾ കണ്ടപ്പോൾ എന്തക്കയോ അവനിൽ തോന്നി തുടങ്ങി...
അവൻ അവന്റെ അരികിലേക് നടക്കാൻ തുടങ്ങി.... Kookie അവനെ തന്നെ നോക്കി നിന്നു..മഴയിൽ ആകെ നനഞു നിൽക്കുന്ന tae... അവന്റെ കെട്ടിവച്ച നീണ്ട മുടിയിൽ നിന്നു അവന്റെ ശൗൽഡറിലേക് വെള്ളത്തുള്ളികൾ അരിച്ചിറങ്ങുന്നു...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Tae അവന്റെ അരികിലേക് അടുകുതോറും അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടികൊണ്ടേ ഇരുന്നു....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.