23✨

268 32 18
                                    

വന്നു ഞാൻ
ഈ പാർട്ടിൽ അത്യാവിശം നല്ല രീതിയിൽ violence and torture ഉണ്ട്. അതുകൊണ്ട് comfortable ആണെകിൽ മാത്രം വായിക്കുക..........

_____________••••••___________

"Everything you do
Come back to you.!"

പിറ്റേദിവസം ജാക്ക്സൺ തിരിച്ചു നാട്ടിലെത്തി. അവരുടെ പ്ലാൻ പ്രകാരം cho hee ടെ ഓഫീസിൽ റൈഡ് നടന്നു. Yeji യുടെയും കൂടെ പേരിലായിരുന്നു ഓണർഷിപ് അതുകൊണ്ട് രണ്ടുപേരെയും പോലീസ് കൊണ്ടുപോയി.
രാത്രി തന്നെ tae അവരെ സ്റ്റേഷനിൽ നിന്നും പൊക്കി.
പിറ്റേദിവസത്തെ പത്രത്തിൽ വന്ന വാർത്ത അവർ പുറം രാജ്യത്തേക് കടന്നു എന്നാണ്. അതു വിശ്വസിക്കാൻ പാകത്തിനുള്ള തെളിവുകളും അവർ ഉണ്ടാക്കി.
എല്ലാവരും പിടിയിലായെന്ന് അറിഞ്ഞ sung തന്റെ ഉഴത്തിനായി കാത്തിരിപ്പ് തുടങ്ങി.



പുറത്ത് പതിവില്ലാതെ ആർത്തുമഴ പെയ്യുന്നു. കാലം തെറ്റി പെയ്യുന്നതുകൊണ്ടുള്ള കാലിയാവാം വെള്ളത്തുള്ളികൾക് പോലും അതിന്റെ ശക്തി ഉണ്ടായിരുന്നു. ഓരോ തുള്ളിയിലും മഴയുടെ രോക്ഷം വ്യക്തമായിരുന്നു.

പുറത്തെ മഴയെ അവഗണിച്ചു കൊണ്ട് എല്ലാവരും ആ ഗോഡൗണിലേക്കു വന്നു.

Nora യുടെ ദേഹത്തു ട്രാക്കർ ഉണ്ടായിരുന്നത് കൊണ്ട് അവർ അവളെ മറ്റൊരു സ്ഥലത്തേക്കു മാറ്റി. കാരണം അവളെ തേടി വരുന്നവർക് വേറെ സ്ഥലത്താണ് അവൻ ക്ഷെണം വച്ചിരിക്കുന്നത്.

എല്ലാവരും ഉള്ളത് കൊണ്ട് തന്നെ ആ മൂന്നുപേരെയും ഒരുമിച്ച് ഇരുത്തിയത്.

ഇരുട്ടുമുറിയിൽ നിന്നും വെളിച്ചത്തേക് വന്നത് കൊണ്ട് അതിന്റെ ബുദ്ധിമുട്ട് മൂന്നുപേർക്കും ഉണ്ടായിരുന്നു. വെളിച്ചമായി പൊരുത്തപ്പെടാൻ കുറച്ചു സമയം അവർക്കു വേണ്ടി വന്നു.
കണ്ണ് തുറന്നപോൾ മുന്നിൽ കണ്ടവനെ കണ്ട് അവരൊന്നും ഞെട്ടി. ഞെട്ടൽ പിന്നെ ദേഷ്യമാവാൻ അധിക സമയം വേണ്ടി വന്നില്ല.
Cho hee ടെ കണ്ണുകൾ രക്ത വർണമാവാൻ തുടങ്ങി.

"കൂടെ നിന്നു ചതിക്കുവായിരുന്നല്ലെടാ നന്ദിയില്ലാത്തവനെ "
Cho hee അവനു നേരെ ചോദിച്ചു.

" നിങ്ങൾ ചെയ്ത ചതിയൊക്കെ വച്ചു നോക്കുമ്പോൾ ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് വെറുമൊരു കാവൽക്കാരന്റെ ജോലി മാത്രമായിരുന്നു. നിങ്ങൾ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ന് അനേഷിക്കുന്ന പണി മാത്രം. "
Nouel അയാൾക് മറുപടി നൽകി...

End With YouWhere stories live. Discover now