Portugal
Lisbon
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. രണ്ടുപേരും അവിടെ എത്തിയപോഴേക്കും രാത്രി ആയിരുന്നു. വളരെ തിരക്കേറിയ വഴിയിലൂടെ പോയിട്ട് വേണം അവരുടെ ലക്ഷ്യസ്ഥാനത്തേക് എത്താൻ...
ആൾക്കൂട്ടത്തിനിടയിൽ എങ്ങനെയൊക്കെയോ അവർ അവർക്ക് എത്തേണ്ട സ്ഥലത്തേക്ക് എത്തി അവിടെ അവരെ വരവേൽക്കാൻ lewis ഉം alexander ഉം കൂടെ ഉണ്ടായിരുന്നു....
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. അവരിൽ നാലുപേരിലും വന്നവരെ കണ്ടപ്പോൾ ഉണ്ടായ ഭയം പ്രകടമായിരുന്നു...
കാരണം അവരുടെ വരവ് അവർ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..."Surprised...."
വന്നു നിന്നവൻ ചോദിച്ചു...സർ വരുന്ന കാര്യം....
കൂട്ടത്തിൽ നിന്നു alexander മുന്നിലേക്ക് വന്നു ചോദിച്ചു...."എല്ലാ കാര്യങ്ങളും നിങ്ങളോട് പറഞ്ഞു ചെയ്യണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ.."
ഇത്തവണ അവനു മറുപടി നൽകിയത് nora യാണ്..."Any leads"
Benjamin മുഖഭാവങ്ങൾ ഒന്നും തന്നെയില്ലാതെ അവരോടായി ചോദിച്ചു..."അതു പിന്നെ "
Carlos alexander ന്റെ അടുത്ത് വന്നു നിന്നു മെല്ലെ പറഞ്ഞു ..."ഇതു നിങ്ങൾക് കുട്ടിക്കളി കളിക്കാനുള്ള സ്ഥലമല്ല.."
Benjamin ഇത്തവണ കുറച്ചു ദേഷ്യത്തിലാണ് പറഞ്ഞത്...

YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...