Malayalam
Taekook
സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം.....
ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി...
പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
വെറുതെ ഇരുന്ന് ബോർ അടിച്ചതുകൊണ്ട് ഒന്നു പുറത്തേക് ഇറങ്ങിയതായിരുന്നു yoona യും rachel ഉം... Rachel വന്നതിനു ശേഷം yoona യും rachel ഒരുമിച്ച് തന്നെയാണ്... ഏതുനേരവും രണ്ടും ഒന്നിച്ചാണ്. എവിടേക്കെയോ അലഞ്ഞു തിരിഞ്ഞു നടന്നു അവസാനം അവർ ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു...
ഇവർ ഇരിക്കുന്ന ബെഞ്ചിന്റെ മറുവശത്തു കുറച്ചു പയ്യന്മാർ ഇരിക്കുന്നുണ്ടായിരുന്നു... ഇവർ ഇരിക്കുനത് കണ്ടതും അവന്മാർ കമെന്റ് അടിക്കാൻ തുടങ്ങി... Yoona യും rachel ഉം അതൊന്നും കെട്ടില്ലെന്നുള്ള മട്ടിൽ ഇരുന്നു.
എന്നാൽ അവന്മാരുടെ ശല്യം കൂടിയതല്ലാതെ കുറഞ്ഞില്ല.yoona അവരോട് തിരിച്ചു മിണ്ടാനായി ചെന്നതും...
??? : rachel.....
Rachel ഞെട്ടിതിരിഞ്ഞു നോക്കി.... അവൾക് ആ ശബ്ദം ഏറെ പരിചിതമായിരുന്നു.... എന്നാൽ അയാൾ ആരാണെന്ന് വ്യക്തമല്ല. ഒരു സംശയത്തോടെ അവൾ അയാളെ നോക്കി....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Park seo Joon Rachel വർക്ക് ചെയ്തിരുന്ന അതെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു... ഡോക്ടർ ആണ്... ആളും rachel ഉം റിലേഷൻ ആയിരുന്നു...
പെട്ടന്നായിരുന്നു rachel മിസ്സിംഗ് ആയത്...ഹോസ്പിറ്റലിൽ നടന്നിരുന്ന സംഭവങ്ങൾ പലതും rachel അവനോട് പറഞ്ഞിരുന്നില്ല... പക്ഷെ എന്തോ ഒന്നു rachel ന്റെ ഉള്ളിൽ ഉണ്ടെന്ന് seo Joon ന് വ്യക്തമായിരുന്നു. അതു ചോദിക്കാൻ നിന്നിരുന്ന ദിവസം ആണ് എല്ലാം സംഭവിക്കുന്നത്... Rachel നെ പല വഴി അനേഷിക്കൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല...
Rachel ന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ മനസിലാക്കിയ seo joon അവളോട് അതെ പറ്റി ചോദിക്കാനായി നിന്നതും...