ഇന്നും അവൻ കണ്ണുകൾ അടച്ചാൽ ആ ദിവസത്തെ ഓർമ്മകൾ അലതല്ലി വരും...
അവന്റെ ജീവിതം മുഴുവനായി തകർത്ത ആ കറുത്ത രാത്രി.....
അന്ന് ആയാൾ പറഞ്ഞ ഓരോ വാക്കും അവൻ ഇന്നും ഓർമയുണ്ട്.... ആ ഓരോ വാക്കിനും അവൻ എണ്ണി എണ്ണി പകരം ചോദിക്കും....
അവന്റെ ജീവിതം തകർത്ത പോലെ അയാളെ അടിമുടി അവൻ തകർക്കും...
"Your time is up mr. Kim Cho Hee"
kim Cho Hee
Tae ടെ അച്ഛന്റെ ചേട്ടൻ.
സ്വന്തമായിട്ട് ഒരു കമ്പനി ഉണ്ടായിരുന്നു..
അനിയൻ കമ്പനി തുടങ്ങി അത് തന്റെ കമ്പനിയെക്കാൾ വളർന്നപ്പോൾ സ്വന്തം അങ്ങളെയെ അങ്ങ് കൊന്നു..ഇപ്പോൾ രണ്ടു കമ്പനിയും മെർജ് ചെയ്ത് കൊണ്ട് പോകുന്നു.
ആൾക്ക് ഒരു തല തെറിച്ച പുത്രനുണ്ട്..
Jackson
25 വയസ്.
പ്രശ്നങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്ന് ചിന്തിച്ചു നടക്കുന്ന ചെക്കൻ.
മഹാ തല്ലുകൊള്ളി ന് പറഞ്ഞ ദേ ഇതാണ്..
പഞ്ചാരകുഞ്ചു കൂടെയാണ്.Tae ക് jackson ആയിട്ട് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ചെറുപ്പത്തിൽ കൂട്ടായിരുന്നെകിലും വലുതാകുന്നത് അനുസരിച് ആ കൂട്ട് ഒക്കെ പോയി.
അതിൽ രണ്ടു പേർക്കും പരാതികളും ഉണ്ടായിരുന്നില്ല.
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...