Malayalam
Taekook
സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം.....
ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി...
പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ചുറ്റിനും വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്നു.. അതിന്റെ ഇടയിലൂടെ ഒരു കാർ മാത്രം ഒരു കെട്ടിടത്തിന്റെ ഇടയിലുള്ള വഴിയുലൂടെ കയറിപ്പോയി... ആ പോയ വാഹനത്തിന് പുറമെ നാലഞ്ചു കാറും പുറക്കെ പോയി...
അവസാനം അതെല്ലാം ചെന്ന് നിന്നത് ഒരു ഇരുട്ടുവഴിയിലാണ്.. അത്യാവിശ്യത്തിന് മാത്രം ലൈറ്റ് ഉള്ള ഒരിടം.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
കാറിൽ നിന്നു ഒരാൾ ഇറങ്ങി വന്നു.... അയാളെ കണ്ടെന്നോണം അവിടെ നിന്നിരുന്നവന്റെ കണ്ണിൽ പേടി കൂടി വന്നു...
അവനെ പിടിച്ചു വച്ചിരിക്കുന്നവരുടെ കൈയിൽ നിന്നും കുത്താറിമാറാൻ അവൻ ശ്രെമിച്ചെങ്കിലും അതെല്ലാം വിഫലമായി...
ഇതു തന്റെ അവസാനമാണെന്ന് അവനു മനസിലായി....
Bang 🔥
നിശബ്ദമായിരുന്ന അവിടം ആ വെടിയൊച്ചക്ക് ശേഷം ഒന്നു കൂടെ നിശബ്ദമായി... ജീവനില്ലാതെ കിടന്നിരുന്ന ആ ശരീരത്തിനോട് അയാൾക് പുച്ഛമല്ലാതെ മറ്റൊന്നും തോന്നിയില്ല...
പെട്ടന്നാണ് അങ്ങോട്ടേക്ക് ഇരച് കയറി ഒരു കാർ വന്നു നിർത്തുന്നത്... അതിൽ നിന്നു ഇറങ്ങി വന്ന ആൾ ദേഷ്യത്തോടെ വെടിവച്ചവന്റെ ഷർട്ട്ന്റെ കോളേറിൽ അമർത്തി പിടിച്ചു....