ദിവസങ്ങൾ കടന്നു പോയി...
അന്നത്തെ പ്രതികാരത്തിനു ശേഷം namjoon മാഫിയ ലോകം ഉപേക്ഷിച്ചു.
സംഗീതത്തിന് പ്രയാം ഒരു പ്രശ്നം അല്ലാത്തത് കൊണ്ട് എവിടെയാണോ സംഗീതം ഉപേക്ഷിച്ചത് അവിടെ നിന്നും അയാൾ അത് തുടങ്ങാൻ തീരുമാനിച്ചു.Jin നോട് അന്ന് രാത്രി നടന്ന കാര്യങ്ങൾ joonie പറഞ്ഞു. ഇനിയും താനായി അതു പറഞ്ഞില്ലെങ്കിൽ ശെരിയാവില്ലെന്ന് അയാൾക് തോന്നി. മറ്റൊരാൾ പറഞ്ഞു അറിയുന്നതിനേക്കാൾ നല്ലതാണലോ namjoon തന്നെ പറയുന്നത്. ഉൾകൊള്ളാൻ jin കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഭൂതകാലത്തിലേക് പോവാൻ അയാൾക് താല്പര്യം ഉണ്ടായിരുന്നില്ല. അതെല്ലാം ഒരു സ്വപ്നം മാത്രമായി അയാൾ കണ്ടു.
പിന്നീട് ഉള്ള നാളുകൾ സന്തോഷം നിറഞ്ഞതായിരുന്നു. ചെറിയ ഇണക്കവും പിണക്കവുമായി എല്ലാവരും മുന്നോട്ടു പോകുന്നു....
Yoona ക് എന്തായാലും ഈ അടുത്തൊന്നും കല്യാണം കഴിക്കണമെന്നില്ല...
Yoona യെ കെട്ടിച്ചു വിടാതെ tae ക് കെട്ടാൻ പറ്റില്ല.
എന്നാലോ kookie ക് tae നെ കെട്ടാൻ നല്ല ആഗ്രഹമുണ്ട്...അവസാനം jin ന്റേം joonie യുടെയും കൈയും കാലും പിടിച്ചു kookie അവരുടെ കല്യാണത്തിനുള്ള സമ്മതം വാങ്ങിച്ചെടുത്തു...
പിന്നെ ഉള്ള ദിവസങ്ങൾ വളരെ വേഗത്തിൽ തന്നെ കടന്നു പോയി കൊണ്ടേ ഇരുന്നു.
ഡ്രസ്സ് വാങ്ങികാനും സ്റ്റേജ് ന്റെ ഡെക്കറേഷനും കല്യാണ വിളിയുമൊക്കെ ആയി കടന്നു പോയി.
രണ്ടു യുവ CEO മാർ തമ്മിൽ ഉള്ള വിവാഹാമയത്തു കൊണ്ട് മീഡിയക് അതൊരു ഉത്സവം ആയിരുന്നു.അവരെ അനുകൂലിച്ചു പ്രതികൂലിച്ചും ഒക്കെ ആളുകൾ മുന്നോട്ടു വന്നു.
ആര് സമ്മതിച്ചാലും ഇല്ലെങ്കിലും taekook ന് അത് വിഷയമേ അല്ല.അവസാനം ആ ദിവസവും വന്നെത്തി....
വളരെ ആർഭാടമായിട്ടാണ് കല്യാണം. എങ്ങനെ ആകാതെ ഇരിക്കും namjin ന്റെ പിള്ളേരുടെ കല്യാണം അല്ലെ.(ഞാൻ മാര്യേജ് ചെറിയ ഒരു വീഡിയോ എന്റെ ഇൻസ്റ്റയിൽ ഇടുന്നുണ്ട്. കാണണം ന്ന് ഉള്ളവർക്കു കാണാം. അങ്ങനെ കാര്യം ആയിട്ട് വല്യ എഡിറ്റ് ഒന്നും അല്ലാട്ടോ...
Accnt name : _zeha_joon_ )
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...