16✨

215 29 12
                                    

Thailand

?? : how the fuck this happend....

?? : ഞാൻ പറഞ്ഞതാ ഇവരോട്...

??: എനിക്ക് നിന്റെ എസ്ക്യൂസ്‌സ് ഒന്നും കേൾക്കണ്ട Donny... Again you disappointed me....

Donny : പപ്പാ ഞാൻ....

Lewis : It's enough.. ഇനിയും ഇത് ഒരിക്കൽ കൂടി സംഭവിച്ചാൽ നീ എന്റെ മകൻ ആണെന്നുള്ളത് എനിക്ക് മറക്കേണ്ടി വരും... ഇതിന്റെ പിന്നിൽ ആരാണെന്ന് വ്യക്തായി അറിയാം... പക്ഷെ എനിക്ക് അവനെ വേണ്ട... അവന്റെ പിറകിലുള്ളവനെ മതി.... Am I clear.

Lewis അവിടെ നിന്നും പോകുന്നത് നോക്കി donny അവിടെ തന്നെ നിന്നു....

Donny : fuck you kinn.....

Lewis Thailand ലെ kinn and team ന്റെ എതിരാളി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Lewis
Thailand ലെ kinn and team ന്റെ എതിരാളി... Thailand ന് ആണു portugal ലേക്ക് കുട്ടികളെ sale ചെയ്യുന്നത്...

 Thailand ന് ആണു portugal ലേക്ക് കുട്ടികളെ sale ചെയ്യുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Donny lewis
Lewis ന്റെ ഏക സന്താനം.
അച്ഛന്റെ പാത മകനായിട്ട് പിന്തുടരുന്നു...

ഇപ്പോൾ അവിടെ ഉണ്ടായ പ്രശനം എന്തെന്നാൽ..
Thailand ലേക്ക് കൊണ്ടുവന്ന പെൺകുട്ടികളെ portugal ലേക്ക് മാറ്റാൻ നോക്കിയ രാത്രി അവർക്ക് നേരെ ആക്രമണം ഉണ്ടായി....
അതു kinn ന്റെ ഭാഗത്തു നിന്നു തന്നെയായിരിക്കും എന്നുള്ളതിൽ അവർക്ക് സംശയം ഇല്ലാ. എന്നാൽ അവരെ അത്ഭുതംപെടുത്തിയത് അവർക്കു നേരെ ഉണ്ടായ ആക്രമണം അന്ന് cho hee നേരെ ഉണ്ടായ രീതിയിൽ തന്നെ ആയിരുന്നു...
ഇവർക്കെല്ലാം പുറകിൽ ഒരാൾ തന്നെയാണ് ഇതോടകം തന്നെ അവർ ഉറപ്പിച്ചു.

End With YouWhere stories live. Discover now