രാത്രി ഏറെ നേരം കിടന്നിട്ടും ഉറക്കം വരാതെ അവൻ എഴുന്നേറ്റ് ബാൽക്കണിയിലേക് പോയി...
മഴ പെയ്തു തോർന്നതേയുള്ളു... തണുത്ത കാറ്റു അവനെ സ്പർഷിച്ചു കൊണ്ടേ ഇരുന്നു... ആ ഇളംകാറ്റിൽ അവന്റെ മുടിയിഴകൾ അലസമായി പാറിപറന്നു.....
അവന്റെ മനസിലെ ഓർമ്മകൾ മുഴുവനും അവനിലായിരുന്നു...
എന്തെനില്ലാതെ അവന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നു. തന്റെ പ്രിയപെട്ടവനെ എത്രയും വേഗം കാണാനുള്ള ആഗ്രഹം അവനിൽ ഏറികൊണ്ടിരുന്നു.
വീണ്ടും അവനെ വിളിക്കാൻ നോകിയെങ്കിലും കാൾ പോയില്ല..." ഒന്നു ഫോൺ എടുക് tae... എനിക്ക് നിന്റെ ശബ്ദമൊന്നു കേട്ടാൽ മതി... നീ okey ആണോന്നു മാത്രം എനിക്ക് അറിഞ്ഞാൽ മതി... "
സ്വയം എന്തക്കയോ പറഞ്ഞുകൊണ്ട് അവൻ എതിരെയുള്ള ബാൽക്കണിയിലേക് നോക്കി.
രണ്ടു ദിവസമായി ആ വീട്ടിൽ വെട്ടം തെളിഞ്ഞിട്ട്..താൻ ബിസി ആയിരിക്കുമെന്നും വിളിച്ചാൽ കിട്ടില്ലെന്നും tae അവനോട് മുൻകൂട്ടി പറഞ്ഞിരുന്നു....
എങ്കിലും kookie മനസമാധാനം ഉണ്ടായിരുന്നില്ല...എല്ലാം അവസാനിക്കാറായി എന്ന് അവനറിയാം. എങ്കിലും.....
Tae അവന്റെ വീട്ടിൽ വന്നു പോയത് പോലും അവൻ അറിഞ്ഞില്ല....
നേരം ഒരുപാടായിട്ടും ഉറക്കം വരാത്തത് കൊണ്ടും സമാധാനം ഇല്ലാത്തത് കൊണ്ടും അവൻ jimin നെ വിളിക്കാൻ തീരുമാനിച്ചു. Yoongi വിളിച്ചിട്ടുണ്ടോന്ന് അറിയാൻ.....
രണ്ടു തവണ വിളിച്ചതിനു ശേഷമാണ് jimin ഫോൺ എടുത്തത്....
" എന്താടാ ഈ പാതിരാത്രിക് നിന്റെ ആരെങ്കിലും ചത്തോ? "
ഉറക്കം നഷ്ടമായതിന്റെ എല്ലാ ദേഷ്യവും jimin ന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു..." എടാ... നീ ചൂടാവല്ലേ "
" ഇല്ലടാ.. പാതിരാത്രി എന്റെ ഉറക്കം കളഞ്ഞ നിന്നെ ഞാൻ പൂവിട്ടു പൂജിക്കാം "
" എടാ.. എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല.. "
" അതിന് നീ എന്തിനാടാ സാമാദ്രോഹി എന്റെ ഉറക്കം കളയണേ? "
"എടാ ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ.. നിന്നെ yoongi വിളിച്ചേർന്നോ?"
![](https://img.wattpad.com/cover/369364863-288-k343131.jpg)
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...