25✨(M)

255 25 19
                                    

കുറച്ചു വലിയ part ആണ്. Mistakes ഉണ്ടാവും. അങ്ങോട്ട്  ഷെമിക്കുക......
വോട്ട് and കമെന്റ് ചെയ്ത് പ്രോത്സാഹിപ്പിക്കുക...







___________✨✨✨✨✨___________

വൈകുന്നേരം ആയിട്ടും tae ടെ ഒരു മെസ്സേജ് പോലും kookie ക് വന്നില്ല. സങ്കടം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു... Tae ടെ അവസ്ഥ അവനു മനസിലാക്കാൻ കഴിയുന്നതാണ്. എങ്കിൽ പോലും അവന്റെ മനസിൽ എന്താനില്ലാത്ത വേദന. തന്റെ പ്രിയപെട്ടവൻ സ്വന്തം ജീവൻ പോലും നോക്കാതെയാണ് ഇറങ്ങി പുറപ്പെട്ടേക്കുന്നത്.. എന്തെന്നില്ലാത്ത പേടി kookie ക് തോന്നി.

വൈകുന്നേരം വീട്ടിൽ എത്തിയട്ടും kookie യിൽ ഭാവമാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. Jin പല തവണ എന്ത് പറ്റിയെന്നു ചോദിച്ചെങ്കിലും മറുപടി കൊടുക്കാൻ അവനു തോന്നിയില്ല. Jin ന് കൂടുതൽ സംശയം വരാതെ ഇരിക്കാനായി അവന് തലവേദന ആണെന്ന് കള്ളം പറഞ്ഞു മുറിയിലേക് പോയി.
ആ തലവേദനയുടെ കാരണക്കാരൻ tae ആണെന്ന് jin ന് മനസിലാകാൻ അധിക നേരം വേണ്ടി വന്നില്ല....

എല്ലാ ദിവസത്തെയും പോലെ അവന് ബാൽക്കണിയിൽ പോയി നിന്നു...
പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. അവന്റെ മനസിലെ പേടി കൂടി കൊണ്ടേ ഇരുന്നു....







Edward ഉം gloriya യും വൈകുന്നേരം തന്നെ എത്തി... അവരുടെ കൂടെ daniel ഉം അവന്റെ സഹായികളും ഉണ്ടായിരുന്നു.
വരുന്ന വഴിയിലാണ് അവർ lewis ന്റെ മരണവാർത്ത അവർ അറിയുന്നത്. Dony യുടെ മിസ്സിംഗ്‌ കേസ് നേരത്തെ അവർ അറിഞ്ഞിരുന്നു. ഇനി അതിന്റെ പുറകെ പോയിട്ട് കാര്യമില്ലന്ന് അവർക്ക് മനസിലായി.
അവർ മൂന്നുപേരും നേരെ പോയത് benjamin ന്റെ അടുത്തേക്കാണ്.

വീട്ടിലേക് കയറിയതും edward benjamin ന്റെ മുഖത്തേക് ആഞ്ഞടിച്ചു.. വേദനയിൽ അവന്റെ മുഖം ഒരുവശത്തേക് തിരിഞ്ഞു...

" ഞാൻ എത്ര വട്ടം പറഞ്ഞതാ അവർക്ക് പിടി കൊടുക്കരുതെന്ന്. How could you leave her... "

Benjamin തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല.

" past is past, ഇനി അത് പറഞ്ഞിട്ട് കാര്യമില്ല edward. അവളുടെ ലൊക്കേഷൻ നമ്മൾ എടുത്തത് അല്ലെ. നമ്മുക്ക് അങ്ങോട്ട് പോകാം "

End With YouWhere stories live. Discover now