22✨

139 17 10
                                    

Portugal, Lisbon

Tae ടെ നിർദ്ദേശ പ്രകാരം hyunjin നും felix ഉം കൃത്യ സമയത്തു തന്നെ അവിടെ എത്തി
അവർക്കു സഹായത്തിനു വേറെ കുറച്ചു പേരുകൂടി ഉണ്ടായിരുന്നു.
അവരെ എയർപോർട്ടിൽ നിന്നു കൂട്ടാൻ daisy യുടെ ആളുകൾ ഉണ്ടായിരുന്നു.
എയർപോർട്ടിൽ നിന്നും നേരെ പോയത് daisy ടെ manison ലേക്കായിരുന്നു.

Felix : so what's the plan?

Daisy : അവർക്ക് ആൾറെഡി നമ്മൾ prepared ആണെനറിയാം so i think നമ്മുക്ക് നേരിട്ട് അങ്ങ് അറ്റാക്ക് നടത്താം. ഇനി അവർ ഇങ്ങോട്ട് വരാൻ നിൽക്കണ്ട.

Hyunjin : kinn ന്റെ ആളുകൾ വന്നില്ലെ.

Daisy : അവർ ഇപ്പോൾ എത്തും അവരെ വിളിക്കാൻ ആളുകൾ പോയിട്ടുണ്ട്.

Bella : നമ്മുക്ക് കിട്ടിയിരിക്കുന്ന ഇൻഫർമേഷൻ വച്ചു ഇവിടെ ഇപ്പോൾ benjamin നും nora യും ഉണ്ട്. ഇവരിൽ രണ്ടുപേരിൽ ഒരാളെ എങ്കിലും നമ്മൾ കൂടെ കൊണ്ടുവരണം.

Felix : എന്തായാലും അവര് കൂടെ വന്നിട്ട് നമുക് ഇറങ്ങാം ഇനി വൈകുന്നതിൽ അർത്ഥം ഇല്ലല്ലോ.....

കുറച്ചു സമയത്തിന് ശേഷം അവിടേക്കു jeff ഉം vegas ഉം കുറച്ചു ആളുകളും കൂടി വന്നു.

അവർ എല്ലാവരും അധികം വൈകാതെ തന്നെ അവരുടെ അടുത്തേക് യാത്ര തിരിച്ചു.

അതെ സമയം

City hospital seoul ഇൽ റൈഡ് നടക്കുകയാണ്. Illegal ആയിട്ട് നടക്കുന്ന കാര്യങ്ങളുടെ ഡോക്യൂമെന്റസ് കഴിഞ്ഞ ദിവസം അവിടുത്തെ city കമ്മിഷണർ ക് മെയിൽ പോയി ഇരുന്നു.
Cho hee കും yeong നും എല്ലാം ആലോചിക്കാൻ സമയം കിട്ടുന്നതിനു മുൻപ് തന്നെ പോലീസ് എത്തി തെളിവുകൾ എല്ലാം തന്നെ കണ്ടെടുത്തു.
ഹോസ്പിറ്റൽ ഓണർ ആയാ yeong നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അതു cho hee കും yeji കും ഓർക്കപ്പുറത് കിട്ടിയ ഒരു അടി ആയിരുന്നു.
അവർ അത്രയും സൂക്ഷിച്ചു വച്ചിരുന്ന ആ ഡോക്യുമെന്റ് എങ്ങനെ പുറത്തേക് എത്തിയെന്നു അവർക്ക് മനസിലായില്ല.
തത്കാലം അത് എങ്ങനെ പുറത്തറിഞ്ഞു എന്ന് അനേഷിക്കാനായി yeji യും cho hee യും തീരുമാനിച്ചു.

എല്ലാ അവർ പ്ലാൻ ചെയ്ത പോലെ നടന്ന സന്തോഷത്തിൽ ആയിരുന്നു tae യും അവന്റെ ആൾക്കാരും.....










End With YouWhere stories live. Discover now