15✨(slightly Mature)

769 62 10
                                        


_______________✨✨✨✨✨___________

Saturday
പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതിരുന്നത് കൊണ്ട് jimin ഉം kookie യും കൂടെ മാളിൽ പോകാൻ തീരുമാനിച്ചു.... വെറുതെ ചുറ്റികറങ്ങാൻ..

അവിടെ വച്ചാണ് jimin yoongi ആയിട്ട് സെറ്റ് ആയാ കാര്യമൊക്കെ kookie യോട് പറയുന്നത്..

Kookie ഞെട്ടിയില്ലെന്ന് പറയുന്നത് ഒരു കള്ളമായിരിക്കും.. കാരണം jimin ന്റെ പ്രെസെൻസ് അത്രേം ഇഷ്ടം അല്ലാത്ത രീതിയിലാണ് yoongi പെരുമാറിയിരുന്നത്... ആ yoongi തന്നെയാണോ jimin ആയിട്ട് സെറ്റ് ആയതെന്ന് kookie സംശയിക്കാതിരുന്നില്ല.

Jimin  yoongi നോട്‌ kookie ക് tae നോട്‌ ഉള്ള പ്രേമം ഒരു വാക് പോലും വിടാതെ പറഞ്ഞു കൊടുത്തു... Yoongi കും ചില സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നു...

Kookie നാട്ടിലുണ്ടായിരുന്ന സമയത്തെ tae ടെ സ്വഭാവവും kookie പുറത്തേക് പോയപ്പോൾ ഉണ്ടായ വിത്യസവും yoongi നല്ല പോലെ ശ്രെദ്ധിച്ചിരുന്നു... Tae ക് നല്ല രീതിയിൽ തന്റെ ഫീലിങ്ങ്സ്‌ മറിച്ചു വയ്ക്കാനുള്ള നല്ല കഴിവുണ്ടെന്ന് yoongi ക് അറിയാം....
Kookie പുറത്തേക് പോയ അന്ന് മുതൽ tae ക് എന്തോ നഷ്ടപെട്ട രീതിയിലാണ് അവൻ നടന്നിരുന്നത്.... ഒടുവിൽ അവൻ തിരിച്ചെത്തിയോപ്പോൾ tae കണ്ണുകളിലെ മാറ്റം yoongi ശ്രെദ്ധിച്ചിരുന്നു...

Tae തിരിച്ചു kookie യോട് ഇഷ്ടമാണെന്നു പറയുമോ എന്നുള്ളത് yoongi ക് സംശയം ഉണ്ട്... വർഷങ്ങൾ ആയി രണ്ടുപേരും പരസ്പരം കാത്തിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അവരെ ഒന്നിപ്പിക്കാൻ തങ്ങളാൽ കഴിയുന്ന രീതിയിൽ ശ്രെമിക്കുമെന്ന് jimin ഉം yoongi യും തീരുമാനിച്ചു.

മാളിലേക്കു വന്നത് അതിന്റെ ഒരു ഭാഗം ആയിരുന്നു...

Tae ക് jackson കണ്ടേണ്ട ആവിശ്യം ഉണ്ടായിരുന്നു..അധികം ആൾകാർ ആ കൂടികഴ്ച ശ്രെദ്ധിക്കാതിരിക്കാൻ അവർ മാളിലാണ് കാണുന്നത്...
ഇന്നും അങ്ങനെ തന്നെ... ആ മാളിലേക്കാണ് yoongi jimin നോട്‌ kookie യെ കൂട്ടി വരാൻ പറഞ്ഞത്...

കാരണം ആ മീറ്റിങ് കഴിഞ്ഞാൽ അവർക്ക് വേറെ കാര്യമായ പരിപാടികൾ ഇല്ലാ. ആ സമയത്തു അവരുടെ ഒപ്പം പോകാലോ എന്ന് ഓർത്താണ്...

Yoongi jimin യുമായി സെറ്റ് ആയത് അധികം താമസിക്കാതെ തന്നെ tae കണ്ടുപിടിച്ചിരുന്നു... Yoongi jimin നെ കാണുമ്പോൾ കാണിക്കുന്ന ദേഷ്യം അവൻ ആയിട്ട് ഇട്ട മുഖംമൂടി ആണെന്ന് tae ക് നേരത്തെ അറിയാമായിരുന്നു..

End With YouWhere stories live. Discover now