28✨

134 20 26
                                    

You ruined me.
You ruined everything I loved. And now you'll watch as I set your world on fire.

"Miss me..... Let's play again for the last time.... Don't worry your so-called son is with me.... Hurry up... We have less time......."

Joonie : അപ്പോൾ വിചാരിച്ച പോലെ അവൻ ഇറങ്ങി....Tae ready അല്ലെ അത്...

Tae അവന്റെ ഫോണിൽ ഒരു ആപ്പ് on ചെയ്ത് ലൊക്കേഷൻ on ആക്കി...

Kookie യുടെ വൈസ്റ്റ് കോട്ട് ന്റെ ഉള്ളിൽ ഒരു പോക്കറ്റിൽ അവൻ അറിയാതെ tae ലൊക്കേഷൻ ട്രാക്ക് ചെയ്യാനുള്ള ഒരു ചിപ്പ് വച്ചിരുന്നു. അതിന്റെ full കൺട്രോളിങ്ങും tae ടെ ഫോണിൽ ആണ്. അവൻ അതാണ് ഇപ്പോൾ on ചെയ്തത്.

Tae : yoongi... Track the ലൊക്കേഷൻ.

Yoongi വേഗം തന്നെ ആ ലൊക്കേഷൻ track ചെയ്യാൻ തുടങ്ങി....

Joonie : boss nouel, jay നിങ്ങൾ ഇവിടെ തന്നെ വേണം... Jin ഒരു കാരണവശാലും  അറിയരുത്....

Yoongi : tae ഞാൻ നിനക്ക് ലൊക്കേഷൻ ഷെയർ ചെയ്തിട്ടുണ്ട്...

Tae : നമുക് എന്നാ ഇറങ്ങാം..

അവരുടെ വണ്ടി ചെന്ന് നിന്നത് ഒരു വശം മുഴുവനും തകർന്നു കിടക്കുന്ന ഒരു പഴയ അഞ്ചുനില കെട്ടിടത്തിനു മുന്നില്ലാണ്...
Joonie ഒകെ പഠിച്ചിരുന്ന കോളേജ് ന് അടുത്തായി അവിടത്തെ staff നു വേണ്ടി പണികഴിപ്പിച്ച  കെട്ടിടമായിരുന്നു അതു. പക്ഷേ ഫണ്ട്‌ ന്റെ പ്രേശ്നങ്ങൾ കാരണം പണി പകുതി വച്ചു നിർത്തേണ്ടി വന്നു.

അവിടെ വച്ചു തന്നെ ആയിരുന്നു അന്ന് എല്ലാം തുടങ്ങി വച്ചത്. അവസാനിപ്പിക്കുന്നതും അവിടെ വച്ചു തന്നെ...

ആ കെട്ടിടത്തിനു പുറത്തായി felix നെയും hyunjin നെയും നിർത്തി. Tae യും joon ഉം yoongi യും കൂടി അകത്തേക്കു കയറി.

മൂന്നാമത്തെ നിലയിലായി അത്യാവിശം ഭേദം എന്ന് തോന്നിക്കുന്ന മുറിയിലായി അവർ കേറി.
അവിടെ മുറിയിൽ കസേരയിൽ kookie യെ കെട്ടി ഇരുത്തിയിരുന്നു.....

"Welcome back Mr. kim Namjoon..... Nice to meet you...."

Joonie : It's enough abhraham oliver... Let's end this....

 Let's end this

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
End With YouWhere stories live. Discover now