Malayalam
Taekook
സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം.....
ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി...
പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
പല ഓർമ്മകൾ കൊണ്ടു തിങ്ങിഞ്ഞേരുങ്ങിയ ഹൃദയമായിട്ടാണ് seo joon ആ വീട്ടിലേക് കയറിയത്.. ഒരുപാട് സ്വപ്നങ്ങൾ കൊണ്ട് നെയ്ത വീടായിരുന്നു അത്.. Rachel ന്റെയും അവന്റെയും സ്വപ്നം... അത് ഇനി സഫലമാകുമോ എന്ന സംശയത്തിലാണ് അവൻ. അവളെ കണ്ട നിമിഷം മുതൽ അവന് സ്വസ്ഥത ലഭിച്ചട്ടില്ല..
ഒരു നിമിഷം എന്തക്കയോ ആലോചിച് അവൻ അകത്തേക്കു കയറി..
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Rachel ന്റെ ഐഡിയ പ്രകാരമാണ് ലിവിങ് റൂം ചെയ്തിരുന്നത്...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Dining room

Kitchen with island.