വന്നു ഞാൻ.....
വായോ ബാക്കി പറയാം..
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം ആ ദിവസം വന്നെത്തി....
Kookie, jimin and hoeseok നാട്ടിലേക് വരുന്ന ദിവസം....Namjin manison
" ജൂണി kookie നെ ആരാ പിക്ക് ചെയ്യാൻ പോകുന്നേ. താൻ പോകോ അതോ ഞാൻ പോണോ "
"അതിനല്ലേ ഞാൻ ഈ അണിഞ്ഞൊരുങ്ങി രാവിലെ തന്നെ വന്നേക്കുന്നെ "
"Yoona മോളോ..."
"പപ്പാ നോട് ഞാൻ ഇന്നലെ പറഞ്ഞത് ആണലോ ഞാൻ പൊക്കോളാന്ന്. ഇത്ര വേഗം മറന്നോ "
" വിട്ടു കള മോളെ മോൾടെ jin പപ്പക്ക് എന്നെ പോലെ ഓർമ്മശക്തി ഇല്ലല്ലോ. പ്രായം ആയി വരുവല്ലേ "
" ആർക്കടോ പ്രായം ആയത്.. ദേ കൊച്ചു നിക്കാണ് ഇല്ലെങ്കിൽ ഇതിനുള്ള ഉത്തരം ഞാൻ തന്നേനെ.. "
" ഓ പിന്നെ. നീ... "
"ഓ ഡാഡ പപ്പാ ഒന്നു നിർത്തിക്കെ ഞാൻ പോവാൻ നോക്കട്ടെ.. ഇപ്പ തന്നെ ലേറ്റ് ആയി... പപ്പാ എന്നെ കാണാൻ എങ്ങനെ ഉണ്ട്. കൊള്ളാമോ..."
"Hobi നെ കാണിക്കാൻ അല്ലെ ഇത്ര കഷ്ടപ്പെട്ട് അണിഞൊരുങ്ങിയത്.. വേഗം പോവാൻ നോക്ക് "
" 🌝🌝 ഞാൻ എന്നാ ഇറങ്ങുവാണേ "
"മോളെ പിറ്റർ നെ കൂടെ വിളിച്ചോ."
"Okay boss"
അവിടെ നിന്ന് യാത്ര പറഞ്ഞു പിറ്റർ നെ വിളിക്കാൻ നേരം ആണു അങ്ങോട്ട് കയറി വരുന്ന tae നേം yoongi നേം അവൾ ശ്രെദ്ധിക്കുന്നത്.
" നീ ഇതു എങ്ങോട്ടാ ഈ കോലം കെട്ടി നിക്കുന്നെ. നീ ആണോ പുതിയ പാടത്തിന് കോലം ആയിട്ട് നിക്കാൻ പോകുന്നേ "
" സ്വന്തം ആങ്ങള ആയതു കൊണ്ട് പറയുവല്ല..നല്ല തമാശ... ഇനിയും ഉണ്ടോ ഇതു പോലത്തെ ഉണ്ടെങ്കിൽ പറയണേ... "
" എന്തിനാണാവോ.. "
" അല്ല ചിരിക്കാൻ നേരത്തെ prepared ആയിട്ട് ഇരിക്കാൻ ഓർത്താ "
"ആയോ മാറിക്കെ. സമയം പോയി ഇപ്പ kookie വന്നു കാണും."
അവരെ തട്ടി മാറ്റി കൊണ്ട് yoona പറഞ്ഞു.Tae :"Kookie ഇന്നാണോ വരുന്നേ.... ശ്ശെ ഡാടാ പറഞ്ഞതാ ഞാൻ അത് അങ്ങു വിട്ടു പോയി "
![](https://img.wattpad.com/cover/369364863-288-k343131.jpg)
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...