Malayalam
Taekook
സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം.....
ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി...
പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
7 പേരും joonie ടെ വീട്ടിലെത്തിയപ്പോഴേക്കും പുറത്ത് മഴ പെയ്യത് തുടങ്ങിയിരുന്നു..
ഇരുട്ടിനെ കിറിമുറിച്ചെതെനോണം മിന്നൽ ശ്കതമായി കൊണ്ടിരുന്നു...
മഴുതുളികൾ ചെറുതായി പെയ്തു തുടങ്ങി ഇപ്പോൾ അർതുലച്ചു പെയ്യുന്നു... ആരോ പുറത്തു നിന്നു അട്ടഹാസിക്കുന്ന പോലെ ഇടി മുഴുങ്ങി കൊണ്ടിരുന്നു.
ഇടിവെട്ടിന്റെ അത്ര തന്നെ കാഠിന്യതിൽ tae ടെ ഉള്ളിലുള്ള ദേഷ്യവും വർധിച്ചു... അലറി വിളിക്കാൻ അവനു തോന്നി... പക്ഷെ എല്ലാം അവൻ തന്റെ മുഷ്ടി ചുരുട്ടി പിടിച്ചും പല്ലുകൾ തമ്മിൽ കൂട്ടിയുരുമിയും തീർത്തു. കോപം കൊണ്ടു അവന്റെ കണ്ണുകൾ ചുവന്നു രക്തവർണമായി. ഇനിയും ചുമ്മാന്നാൽ അതിൽ നിന്ന് രക്തം പൊടിയുമെന്ന് വരെ തോന്നിപോകും കാണുന്നവർക്....
Joonie : any leads.
Tae ഒന്നു മന്ദാഹസിച്ചു...
Tae : സിറ്റി ഹോസ്പിറ്റൽ... Running by choi yeong. My uncle.. The real Bastard...
അതു പറയുമ്പോഴും അവന്റെ മുഖത്ത് പുച്ഛവും ദേഷ്യവും കൂടി കലർന്ന ഒരു വികാരമായിരുന്നു..
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Choi yeong Choi yeji യുടെ ഒരേഒരു നല്ല ആങ്ങള. അനിയത്തി ക് വേണ്ടി എന്തും ചെയ്യുന്ന നല്ലവനായ ആങ്ങള. ഭാര്യ ഉണ്ടായിരുന്നു. മരിച്ചു പോയി. കൊന്നുകളഞ്ഞു എന്ന് പറയുന്നതാവും ശെരി...
Choi yeong ന്റെ illegal ബിസ്സിനെസ്സ് എല്ലാം അറിഞ്ഞു ഒന്നു നന്നാകാനായി ശ്രെമിച്ചതാ.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.