ഇന്നാണ് എഗ്രിമെന്റ് സൈൻ ചെയ്യുന്ന ദിവസം...
Noeul എല്ലാ രീതിയിലും കാര്യങ്ങൾ handle ചെയ്യുമെന്ന് tae ക് അറിയാം...
എന്നാലും എവിടെയോ ഒരു ടെൻഷൻ പോലെ.വീട്ടിൽ തന്നെ ഇരുന്നാൽ ശെരി ആവില്ലെന്ന് മനസിലാക്കിയ tae joonie ടെ അടുത്തേക് പോവാണെന്നു വച്ചു...
എന്തായാലും മീറ്റിംഗ് കഴിഞ്ഞ് kinn അവിടേക്കായിരിക്കും എത്തുന്നേ..ബൈക്ക് ന് പോവാമെന്ന് ഓർത്തു നിന്നപ്പോഴാണ് മഴക്കാർ അവന് ശ്രെദ്ധിക്കുന്നത്. അതുകൊണ്ട് കാർ എടുക്കാമെന്നു വച്ചു...
എത്ര ടെൻഷൻ ആണെങ്കിലും ജൂണിനെയോട് സംസാരിച്ചാൽ അവന് അതിനു ഒരു ആശ്വാസം കിട്ടും. അതു കൊണ്ടു തന്നെയാണ് അവന് joonie യുടെ അടുത്തേക്ക് പോവുന്നതും.
എന്നാൽ ഓഫീസിൽ പുതിയൊരു client ആയിട്ട് മീറ്റിംഗ് ഉള്ളത് കൊണ്ടു joonie നേരത്തെ ഓഫീസിലേക് പോയിരുന്നു...
Tae joonie നെ കമ്പനി കാര്യങ്ങളിൽ ഹെല്പ് ചെയ്യാറുണ്ട്...
H&H എന്നായിരുന്നു kookie യുടെ കമ്പനിയുടെ പേര്.. Handmade സ്റ്റിചെഡ് ഡ്രസ്സ് ന്റെ കമ്പനി ആയിരുന്നു അവരുടെ..
മിക്ക സെലിബ്രിറ്റി കളും അവരുടെ കമ്പനിയിൽ നിന്നാണ് ഡ്രെസ്സുകൾ ചെയ്തിരുന്നത്....
വലിയ കമ്പനി ആയതുകൊണ്ട് ഓരോന്നിനും പ്രത്യകം സെക്ഷൻ ഉണ്ടായിരുന്നു...
തുണികൾ തയ്യാറക്കുന്നത് മുതൽ ഡ്രസ്സ് തുന്നുന്നത് വരെ...
എല്ലാം handmade ആയിരുന്നു. അതു തന്നെ ആയിരുന്നു ആ കമ്പനി ടെ വിജയവും...Tae ടെ കമ്പനി യും ഏകദേശം ഒരേപോലെ ആയതു കൊണ്ടും പണ്ട് മുതലേ അച്ഛൻ ചെയ്യുന്നത് കണ്ട് ശീലമായത് കൊണ്ടും, അവന് പഠിച്ചത് അതെ മേഖല ആയതുകൊണ്ട് namjoon ന് അവൻ വല്ല്യ ആശ്വാസവും സഹായവും ആയിരുന്നു.....
ഇന്നത്തെ മീറ്റിംഗ് tae ക് അറിവുള്ളതായിരുന്നു.. അവനും അറ്റൻഡ് ചെയ്യേണ്ടത് ആയിരുന്നു പക്ഷെ അവന് അത് മനപ്പൂർവം വേണ്ടാന്ന് വച്ചതായിരുന്നു.
Joonie ടെ അടുത്ത് എത്തിയപ്പോഴാണ് അവന് മീറ്റിംഗ് ന്റെ കാര്യം ഓർത്തത്.. എന്നാൽ പിന്നെ ഓഫീസിലേക് പോയേക്കാമെന്ന് ഓർത്തു ഇറങ്ങിയപ്പോഴാണ് jin അവനെ പുറകിൽ നിന്ന് വിളിക്കുന്നത്...
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...