ഇരുണ്ടുമൂടിയ ആകാശം...
ഇരുട്ടിനെ കിറിമുറിക്കാണെന്നോണം ഇടക് ഇടിയും മിന്നലും മുഴങ്ങി കൊണ്ടിരുന്നു....
എന്നും മഴ ഒരു ആശ്വാസമായിരുന്ന അവൻ ഇന്നു ആ മഴയോട് വല്ലാത്ത ദേഷ്യം തോന്നി..
അവന്റെ ദേഷ്യം താനിലേക്കാണെന്ന് മനസിലായ മഴ വീണ്ടും ആർതുലച്ചു പെയ്തു...
പ്രകൃതി പോലും ഇന്ന് അവന്റെ കൂടെ നിന്നില്ല....
മനസിൽ ഭാരം ഏറി വന്നപ്പോൾ ശാന്തമാകാൻ അവൻ പാട്ടു വച്ചു....
എന്നാൽ പാട്ട് തുടങ്ങിയതും അവസാനിച്ചതും അവനറിഞ്ഞില്ല....
Yoongi തന്നെ ആയിരുന്നു അവന്റെ മനസിൽ.
കരഞ്ഞു തേങ്ങിയ കണ്ണുകൾ വീണ്ടും അനുസരണ ഇല്ലാതെ നിറഞ്ഞു തുളുമ്പി...
"ഇടതൂർന്നു പെയ്യും തോരും.. മഴപോൽ
ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ..
നിന്നിലലിയാൻ മാത്രം ഞാൻ..
പിറന്നുവെന്നു തോന്നി...ഇന്നീ നിമിഷം...."
_june_
Yoongi യുടെ ഒപ്പം പങ്കുവച്ച ഓരോ നിമിഷവും അവന്റെ മനസിലെക് കടന്നു വന്നു.... ഒരിക്കൽ കൂടെ ആ നിമിഷങ്ങകിലേൽ പോയിരുന്നെങ്കിൽ എന്നവൻ ആശിച്ചു...
ഇന്നവന്റെ കൂടെ ചിലവഴിച്ച നിമിഷണങ്ങളാണ് അവന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ....
രണ്ടാഴ്ച്ചക്കു ശേഷം....
Jimin വല്ലാതെ സൈലന്റ് ആയി പോയി. Kookie യോട് അവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു... Kookie യുടെ അവസ്ഥയും ഏകദേശം അതുപോലെ ഒക്കെ തന്നെ ആയതു കൊണ്ടു jimin നെ എങ്ങനെ സമാധാനിപ്പിക്കുമെന്നുപോലും അവനറിയില്ലായിരുന്നു....
ഈ രണ്ട് ആഴ്ച ആയിട്ട് taekook ഉം yoonmin തമ്മിൽ തമ്മിൽ കണ്ടട്ടില്ല...
Tae kookie യെ കാണാൻ ഉള്ള എല്ലാ സാഹചര്യങ്ങളും മനപ്പൂർവം ഒഴിവാക്കി...
Kookie യോട് അവനു തോന്നുന്ന ഫീലിംഗ്സ് അവൻ അംഗീകരിക്കാൻ കഴിയുന്നില്ല...
അവനോട് tae ക് വളർന്നു വരുന്നത് എന്താണെന്ന് നല്ല വ്യക്‌തമായിട്ടറിയാം....
അവന്റെ മനസ് വ്യതിചലിക്കാൻ tae തയ്യറാകുന്നില്ല...
Kookie യുടെ അവസ്ഥ വളരെ കഷ്ടമായിരുന്നു... അവനെ ഒരു നോക്ക് കാണാൻ kookie ഒരുപാട് ശ്രെമിച്ചു എന്നാൽ tae എല്ലാം മനപ്പൂർവം ഒഴിവാക്കി...
YOU ARE READING
End With You
FanfictieMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...
