||

654 43 12
                                        

കുറച്ച് നേരം കയിഞ്ഞപ്പോൾ പാത്തു വീട്ടിലേക്ക് പോയി . ആരു എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മുകളിലേക്കും പോയി .

മുകളിൽ ഒരു മുറിയുടെ മുമ്പിൽ പോയി നിന്ന്. വാതിൽ തുറന്ന് അകത്ത് കയറി . അവിടെ കസേരയിൽ ഇരുന്ന് കൊണ്ട് സിഗരറ്റ് വലികുകയാണ് അവൻ .

അവള് പയ്യെ അവൻ്റെ അടുത്തേക്ക് പോയി കസേരയുടെ പിന്നിലായി നിന്നു. എന്നിട്ട് അവൻ്റെ മുടി ഇഴകളിലുടെ കൈ ഓടിക്കാൻ തുടങ്ങി .

- എന്തേ...

അവൻ കണ്ണടച്ച് കൊണ്ട് അവളോട് ചോദിച്ചു.

ആരു - മച്...

- കാര്യം പറ ആരുഷി...

ആരു - നിങ്ങള് എവിടെ ആയിരുന്നു 2 ദിവസം .

അവൻ കണ്ണ് തുറന്ന് , സിഗരറ്റ് ഡിസ്പൻസറിലേക് സിഗരറ്റ് ഇട്ടു .

- none of your business, ആരുഷി...

അവള് ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ച് അവിടെ നിന്നും പോയി  കട്ടിലിൽ ഇരുന്നു.

അവൻ shirt എടുത്ത് ഇടും . എന്നിട്ട് പോയി കട്ടിലിൽ കിടന്നു.

ദേവൻഷ് വർമ്മ അഗ്നിഹോത്രി ( കിച്ചു )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവൻഷ് വർമ്മ അഗ്നിഹോത്രി ( കിച്ചു ) . CBI ഓഫീസർ ആണ്.

പെണ്ണ് ഒന്നും മിണ്ടാതെ അവിടെ ഇരിക്കും .

കിച്ചു - പെട്ടെന്ന് കേസ് തീർകണം എന്ന് മുകളിൽ നിന്ന് ഉത്തരവ് വന്നു. അപ്പൊൾ പിന്നെ ഒന്നും നോക്കിയില്ല വേഗം അങ്ങ് പോയി . അവിടെ തീരെ റേഞ്ച് ഉണ്ടാവില്ല , പിന്നെ ഫോണിൽ ചാർജും ഇല്ലായിരുന്നു . പോരെ...

അവള് അവനെ നോക്കി. എന്നിട്ട് അവൻ്റെ നെഞ്ചോട് ചേർന്ന് കിടന്നു.
അവൻ അവളെ പിടിച്ചില്ല . അവൻ്റെ ഒരു കൈ തലയുടെ മുകളിലും ഒന്ന് കട്ടിലിൻ്റെ മേലെയും ആയി വെച്ചു.

WAJAH THUM HOStories to obsess over. Discover now