Ashi - എന്റെ പോന്നല്ലേ.. പോവല്ലേ..
Pathu - ഇത് വല്ലാത്ത കഷ്ടം ആയല്ലോ
Ashi - എന്ത് fathi. ഇയ്യ് പോയാല്‍ പിന്നെ ഞാന്‍ ഇവിടെ ഒറ്റക്ക് ആവില്ലേ.
Pathu അവളെ അടുത്ത് മുഖം veerpich നിക്കുന്ന ashiye ഒന്ന് നോക്കി.
Ashi - please..
Pathu - എന്ത് പറഞ്ഞിട്ടും കാര്യമില്ല ഞാന്‍ പോകും. Adhi അവിടെ ഇന്നലെ എത്തി.
Ashi - അപ്പോള്‍ ഞാനൊ. ഇയ്യ് പോയാല്‍ കല്യാണത്തിന് വരുമ്പോള്‍ ഇടാന്‍ ഉള്ള dressoke ആര് എടുത്ത് തരും
Pathu cupboard ന്റെ അടുത്തേക്ക് പോയി.
Pathu - ഞാന്‍ അന്ന് ഇടാന്‍ ഉള്ളതും, തലേന്ന് ഇടാന്‍ ഉള്ളതും ഒക്കെ റെഡി ആക്കി ദേ ഇവിടെ വെച്ചിട്ടുണ്ട്. പിന്നെ യൂണിഫോം 2nd ദിവസത്തേക്ക് ഉള്ളതും iron ചെയ്ത വെച്ചിട്ടുണ്ട്.
Ashi അവളെ വന്ന് side hug ചെയതു നിന്നു. Pathu അവന്റെ മുഖത്തേക്ക് നോക്കി.
Pathu - ഞാന്‍ വിളിക്കണ്ട് . ഇപ്പോള്‍ ഞാന്‍ പോട്ടെ.
Ashi അവളെ നോക്കി തലയാട്ടി. അവര്‍ രണ്ടുപേരും താഴോട്ട് നടന്നു . ആഷിന്റെ കൈയില്‍ അവളുടെ വലിയ ഒരു ബാഗും ഉണ്ട്.
Hakeem - ഇയ്യ് ഇനി അവിടെ സ്ഥിര താമസം ആക്കാന്‍ പോകുക ആണോ.
Pathu അയാളെ നോക്കി ചിരിച്ചു. എന്നിട്ട് പുറത്തേക്ക് നടന്നു.
Thahira - പെണ്ണേ.. മര്യാദയ്ക്ക് സമയത്തിന് ഭക്ഷണം കഴിക്കണം. വെറുതെ style ആക്കി നടന്നാല്‍ മാത്രം പോര.
Pathu - ok. നിങ്ങളെ കൈയില്‍ ഞാന്‍ എന്റെ ചെക്കനെ ഏല്പിച്ച് പോകുകയാണ്. നല്ലോണം നോക്കണം ട്ടോ.
Thahira - ഉത്തരവ് പോലെ, തമ്പുരാട്ടി.
അവള്‍ എല്ലാവരോടും യാത്ര പറഞ്ഞു വീടിന്റെ gate കടന്നു പുറത്തേക്ക് നടന്നു. Ashiyum ഉണ്ട് കൂടെ.
അവള്‍ ഒരു caril കയറി. Ashi backile സീറ്റില്‍ അവളുടെ bag വെച്ചു. മുന്നിലേക്ക് വന്ന് window യുടെ അടുത്തായി നിന്നു.
Fadhi - എന്താ മോനെ ഭാര്യയെ പിരിയുന്ന വിഷമത്തില് ആണോ.
അവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. Fadhi ആണ് pathu വിനെ ആരുവിന്റെ വീട്ടില്‍ drop ചെയ്യുന്നത്. Ashi കൊണ്ടാക്കി കൊടുക്കുമായിരുന്നു, but ആങ്ങള & പെങ്ങള്‍ ക്ക് ഒരുമിച്ച് കുറച്ച് സമയത്തിന് വേണ്ടി ആണ് fadhi drop cheythollam എന്ന് പറഞ്ഞത്.
YOU ARE READING
WAJAH THUM HO
Fiksi PenggemarCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
