2 ring പോയതേ ഉള്ളു അപ്പോഴേക്കും അവള്‍ ഫോണ്‍ എടുത്തിരുന്നു.
- hello Ms.Arushi താങ്കള്‍ കൈ തട്ടി എങ്ങാനും വിളിച്ചത് ആണോ ഈ നമ്പറിലേക്ക്?
ആരു- നീരു...
അത് പറഞ്ഞു തീര്‍ന്നതും അവൾ ഉറക്കെ കരയാന്‍ തുടങ്ങി .
Neeru - ആരു.. എടി.. എന്ത് പറ്റി..
അവള്‍ panick ആകാന്‍ തുടങ്ങി കുറച്ചു നേരത്തെ കരച്ചിലിന് ഒടുവില്‍ അവള്‍ neeruvinod നടന്നത് ഒക്കെ പറഞ്ഞു.
Neeru - നീ പേടിക്കാതെ ഇരിക്ക്. ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ നോക്കാം.
ആരു - വേണ്ട..നീ എന്തെങ്കിലും ചെയ്താൽ അത് ദേവേട്ടാൻ അറിയില്ലെ.
Neeru - അച്ചോടാ.. അവള്‍ക്ക് അപ്പോഴും അവള്‍ക്ക് പറ്റിയത് അല്ല, അങ്ങേര് അറിയുമോ എന്നാ പേടി.
ആരു- നിനക്ക് അറിയാഞ്ഞിട്ട് ആണ്.
Neeruvinte സംസാരം കേട്ടപ്പോള്‍ അവള്‍ ചിണുങ്ങി കൊണ്ട് പറഞ്ഞു .
Neeru- ഒന്നും ഇല്ലെങ്കിലും അങ്ങേര് എന്റെ senior ഓഫീസർ ആണ് അത്കൊണ്ട് എനിക്ക് അങ്ങേരെ നിന്റെ അത്ര ഇല്ലെങ്കിലും അറിയാം.
Neeruvin അറിയാം അവനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അവളുടെ mind മാറും എന്ന്.
ആരു- മ്മ്.. നിച്ചു എന്തിയേ...
Neeru - അവന്‍ നല്ല ഉറക്കം ആണ്. അല്ല മാഡത്തിന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു.
ആരു - ഒന്ന് ജോലിക്ക് പോയതിന്റെ ആണ് ഇത് ഇപ്പോള്‍.
Neeru അത്കേട്ട് ചിരിച്ചു. അപ്പോഴേക്കും അരുവിന്റെ വീട്ടില്‍ ആരോ വന്ന് calling bell ഇട്ടു .
ആരു- എന്നാല്‍ ശെരി ടി. ഞാന്‍ വിളിക്കാം . ആരോ വന്നിട്ടുണ്ട്.
Neeru - ok. Call me whenever you want , take care.
അവര്‍ phone വെച്ചു.
main Door ന്റെ അടുത്തേക്ക് നടക്കുമ്പോള്‍ അവള്‍ക്ക് എന്തോ ഒരു ഭാരം പോലെ. ഇനി ഇത് dhruv ആയിരിക്കുമോ. അവളെ follow ചെയ്തു വന്നിട്ട് ഇവിടെ ആരും ഇല്ല എന്ന് മനസ്സിലാക്കി വന്നത് ആയിരിക്കുമോ. അങ്ങനെ എന്തൊക്കെയോ alojich കൊണ്ട് അവള്‍ കുറച്ച് നേരം ഡോറിന്റെ മുന്നില്‍ നിന്നു. വീണ്ടും bell അടിച്ചു. പേടിയോടെ അവള്‍ ആ door തുറന്നു.
YOU ARE READING
WAJAH THUM HO
FanfictionCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
