V

116 11 7
                                    

Heyy
________________________________________

കുറച്ച് സമയത്തിന് ശേഷം കിച്ചു വീട്ടിൽ എത്തി . എല്ലാവരും living റൂമിൽ ഉണ്ട്  . അവനെ കണ്ടപാടെ അഭി വന്ന് കെട്ടിപിടിച്ചു .

അഭി - കിച്ചു ,എന്തൊക്കെയാ ഡാ ...

കിച്ചു അയാളെ തിരിച്ചും കെട്ടിപിടിച്ചു. 

കിച്ചു - സുഖം അഭിയച്ച..
അവന്‍ അയാളെ നോക്കി ചിരിച്ചു കൊണ്ട്‌ പറയും.

വേദ - എടാ... കൊച്ചേർക...

അവരെ കണ്ടപാടെ അവൻ വേഗം അവരെ പോയി കെട്ടിപിടിച്ചു . അവര്‍ ചിരിച്ച് കൊണ്ട് അവനെ ചേർത്ത് പിടിച്ചു.

വേദ അവനെ ഒന്ന് തലോടും .

വേദ - എന്തൊക്കെയാ ഡാ വിശേഷങ്ങൾ .

കിച്ചു - നല്ല വിശേഷം വേദമ്മ

അവരുടെ interaction കണ്ടിട്ട് എല്ലാവർക്കും സന്തോഷം ആവും.  Except പാറു

അല്ലി അവൻ വെള്ളവും ആയിട്ട് അങ്ങോട്ട് വന്നു.

അല്ലി - ഇതാട കുടിച്ചോ ...

കിച്ചു അത് വാങ്ങും .

ചക്കി മുകളില്‍ നിന്ന് ഇറങ്ങി വന്നു.

ചക്കി - ആഹ .... കിച്ചുവേട്ട ...

എന്നും പറഞ്ഞ് വന്ന് അവനെ സൈഡിലൂടെ കെട്ടിപ്പിടിച്ചു . അവൻ അവളെ ചേർത്ത് പിടിച്ചു.

പക്ഷേ ഇത് അവിടെ ഉള്ള ഒരാൾക്ക് തീരെ അങ്ങ് പിടിച്ചില്ല . ആരു അവനെ നോക്കി പേടിപ്പിച്ചു.

അവൻ അറിയാം അവൾ നോക്കുന്നു ഉണ്ട് എന്ന് , എങ്കിലും അവളുടെ മുഖത്തേക്ക് അവൻ നോക്കിയില്ല .

കുറച്ച് സമയത്തിൻ ശേഷം അവന്‍ റൂമിലേക്ക് പോയി . ആരുവിനും  ബാക്കിൽ പോണം എന്ന് ഉണ്ട് , പക്ഷേ അച്ഛന് ഉള്ളത് കൊണ്ട് അവള് അവിടെ തന്നെ ഇരുന്നു.

രാത്രി ഭക്ഷണം കയിച്ച് കയിഞ്ഞു എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി . ആരു അച്ഛൻ്റെയും അമ്മയുടെയും റൂമിലാണ് ഇപ്പൊൾ ഉള്ളത്..

ആരു അവളുടെ അച്ഛനെ കെട്ടിപിടിച്ച് കിടക്കുകയാണ്.

ആരു - അച്ഛേ...

അഭി - എന്തോ ...

ആരു - അച്ഛാ എന്താ ഒന്നും പറയാതെ ...

WAJAH THUM HOWhere stories live. Discover now