XV|||

262 33 6
                                        


തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ചക്കി അവളോട് പറഞ്ഞപ്പോള്‍ ആണ് എന്താ അവിടെ ഉണ്ടായത് എന്ന് Aaru അറിഞ്ഞത്.

Aaru - എന്ത്...

അവള്‍ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.

Chakki - എന്തേ.. shyamettene കാണാന്‍ നല്ല ഭംഗി ഉണ്ടല്ലോ. പിന്നെ നല്ല സ്വഭാവവും.

Aaru - നീ ഇത് എന്തൊക്കെയാ പറയുന്നത്.

Chakki - ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു. നിനക്ക് എന്താ.

Aaru - എന്നാല്‍ നീ പോയി കെട്ട് . എനിക്ക് ഒന്നും വേണ്ട.

Chakki അവളെ ഒന്ന് സൂക്ഷിച്ച്‌ നോക്കി.എന്നിട്ട് മണം പിടിക്കാന്‍ തുടങ്ങി

Aaru - എന്താ..

Chakki - എന്താ ഒരു ചീഞ്ഞ മണം.

Aaru - എന്ത്..

Chakki - എന്താ നിനക്കൊരു കള്ളകളി. സത്യം പറ നിനക്ക് ആരോ ഇല്ലേ🤨

Aaru - ആ ഉണ്ട്.

എന്നും പറഞ്ഞു തല വഴി പുതപ്പ് ഇട്ട് കിടന്നു.

Aaru* എന്തൊക്കെ അറിയണം.

അവള്‍ മനസ്സില്‍ പറഞ്ഞു കിടന്നു. Chakki തമാശ ചോദിച്ചത് ആണ്. പക്ഷേ ആരു പറഞ്ഞ ഉത്തരം കേട്ട് കണ്ണ് തള്ളി ഇരിക്കുന്ന് ഉണ്ട്‌.

After 1 week.

Abhi - എന്താ വേദ ഇത്. എഴുന്നേറ്റ് വന്ന് കഴിക്കാന്‍ നോക്ക്.

പുള്ളി കുറെ നേരം ആയി vedhaye കഴിക്കാന്‍ വിളിക്കുന്നു. പക്ഷേ പുള്ളിക്കാരി ദേഷ്യം പിടിച്ച് ഇരിക്കുകയാണ്.

Abhi - വൈദേഹി..

ദേഷ്യത്തില്‍ വിളിച്ചു. Vedha അയാളെ നോക്കി പേടിപ്പിച്ചു.

Vedha - എന്നെ pedipikan ഒന്നും ഇയാള്‍ നോക്കണ്ട. എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ.

അവള്‍ ദേഷ്യത്തില്‍ അയാളോട് പറഞ്ഞു. Abhi അവളുടെ അടുത്തായി ഇരുന്നു.

Abhi - എന്താ നിന്റെ പ്രശ്നം.

പുള്ളി സമാധാനത്തോടെ ചോദിച്ചു.

Vedha- എന്റെ പ്രശ്നം നിങ്ങളുടെ പുന്നാര മകളാണ്. അവളോട് കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് ഞാൻ പറയുന്നു ശ്യാമിന്റെ കാര്യം.

WAJAH THUM HOStories to obsess over. Discover now