XX|

245 35 5
                                        


Important ആയിട്ടുള്ള ഒരു meetingil ആണ് dev. കുറച്ച് നേരം ആയിട്ട് ഉണ്ട് തുടങ്ങിയിട്ട്.

Meeting റൂമിന്റെ പുറത്ത്‌.

- sire.. എനിക്ക് ഒന്ന് devansh സാറിനെ കണ്ടാല്‍ മതി. ഇത് ഇപ്പോള്‍ അദ്ദേഹത്തിനെ അറിയിച്ചിട്ട് ഇല്ലെങ്കില്‍ ഇനി എനിക്ക് അറിയിക്കാന്‍ സാധിച്ചേന്ന്
വരില്ല.

അയാൾ കൈ കൂപ്പി കൊണ്ട്‌ ashiyod പറഞ്ഞു.

Ashi - ചേട്ടാ ഞാന്‍ പറഞ്ഞില്ലേ. Sir meetingil ആണ് ഇപ്പോള്‍ വരും. എന്നിട്ട് കാണാം.

Ashi അയാളോട് കുറെ പ്രാവശ്യമായി ഇത് പറയുന്നു.

ഒരു വൃദ്ധന്‍ ആയിരുന്നു അത്. ഏകദേശം ഒരു 10 75 വയസ്സ് പ്രായം തോന്നിക്കുന്ന് ഉണ്ട്. മുഷിഞ്ഞ വസ്ത്രം ആയിരുന്നു വേഷം. എന്തോ tension അയാള്‍ക്ക് ഉണ്ട് എന്നത് അയാളുടെ പെരുമാറ്റം കണ്ടാലേ മനസ്സിലാവും.

അപ്പോഴാണ് meeting കഴിഞ്ഞ് dev ഇറങ്ങി വരുന്നത്. Meetingil പങ്കെടുത്ത ബാക്കി officer ഒക്കെ പോകാന്‍ തുടങ്ങി.

Dev നെ കണ്ടപാടെ Ashi പോയി കാര്യം പറഞ്ഞു. Dev അവന്റെ officilek അയാളെ കൊണ്ട് വരാന്‍ പറഞ്ഞു.

അയാള്‍ വടി കുത്തി കൊണ്ട്‌ അവന്റെ റൂമിലേക്ക് മെല്ലെ നടന്നു വന്നു. എന്നിട്ട് അവന്റെ മുന്നില്‍ ഉള്ള കസേരയില്‍ ഇരുന്നു.

Dev salmanod അയാള്‍ക്ക് കുടിക്കാന്‍ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു. അവന്‍ അയാള്‍ക്ക് മുന്നില്‍ വെള്ളം കൊണ്ട് വെച്ചു. അത് കിട്ടിയപ്പോള്‍ തന്നെ അയാള്‍ വിറയ്ക്കുന്ന കൈ കൊണ്ട്‌ വെള്ളം എടുത്ത് കുടിച്ചു.

Dev - എന്തായിരുന്നു കാര്യം.

അവന്‍ സൗമ്യമായി ചോദിച്ചു. അയാള്‍ ചുറ്റിലും ഒരു പേടിയോടെ നോക്കി.

Dev - പേടിക്കണ്ട. അവര്‍ എന്റെ ആളുകള്‍ ആണ്. എന്താ പേര്.

- എന്റെ പേര് ഭാസ്കരന്‍. എന്റെ വീട് അഞ്ചുതെങ്ങ് ഭാഗത്ത് ആണ്.

Dev - ooh.. എന്തിനാ ഇത്രയും ദൂരത്തേക്ക് എന്നെ കാണാന്‍ വന്നത്.

ഭാസ്കരന്‍ - മോനെ.. എനിക്ക് പേടിയാ, മരിക്കാന്‍ എനിക്ക് ഒരു പേടിയും ഇല്ല. പക്ഷെ ഇത് നിന്നെ അറിയിക്കാതെ മരിക്കാൻ എനിക്ക് പേടിയാണ്.

WAJAH THUM HOStories to obsess over. Discover now