X

367 28 0
                                        

‼️ picture credits goes to rightful owners.‼️

Ashi വീട്ടില്‍ എത്തുമ്പോള്‍ രാത്രി ആയി. "പടച്ചോനെ എന്നെ കാതോളി " എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് അറക്കല്‍ വീടിന്റെ അകത്തേക്ക് കയറിയതും.

- വന്നോ ഉരു തെണ്ടി..

എന്നാ ചോദ്യം ആണ് കേട്ടത്. നോക്കിയപ്പോള്‍ അവന്റെ അമ്മായി അച്ഛന്‍ ആണ്.

ഹക്കീം
ബിസിനസ്സ് ആണ്.

Ashi അയാളെ നോക്കി ഒന്ന് ചിരിച്ചു.

Hakeem - എടി.. താഹി.. ഇതാ അന്റെ പുന്നാര മരുമകൻ വന്നിട്ട് ഉണ്ട്.

അയാള്‍ പുച്ഛത്തോടെ പറഞ്ഞു sofayil കയറി ഇരുന്നു. അങ്ങോട്ടേക്ക് അത് കേട്ട് ചിരിച്ചു കൊണ്ട്‌ അവര്‍ വന്നു.

- മോനെ..

അവനെ ചെന്ന് കെട്ടി പിടിച്ചു.

താഹിറ

Ashi- സുഖം അല്ലെ ഉമ്മ..

അവര്‍ അവനെ ഒന്ന് thalodi.

Thaheera - സുഖം.. ഇയ്യ് ഇത് എവിടെ ആയിരുന്നു എടാ ചെക്കാ..

അവന്‍ അവരെ നോക്കി ചിരിച്ച്.

Thaheera - ഹ്മ്.. ഇയ്യ് പോയി കുളിച്ചിട്ടു വാ.. ഞാന്‍ kayikan ഉള്ളത് എടുത്ത് വെക്കം.

അവന്‍ അത് കേട്ട് thalayatti. എന്നിട്ട് മുകളിലേക്ക് നടന്നു.

Hakeem- താഹി...

Thaheera - എന്താ മനുഷ്യ..

Hakeem - അന്റെ മരുമകൻ ജീവനോടെ തിരിച്ച് വരാന്‍ പ്രാര്‍ത്ഥിച്ചോ...

Thaheera- ഇങ്ങള് ഒന്ന് മിണ്ടാതെ ഇരിക്ക്..

Hakeem - മ്മ്.. ആയിക്കോട്ടെ..

അയാള്‍ അതും പറഞ്ഞു വീണ്ടും tv യുടെ മുന്നില്‍ പോയി ഇരുന്നു.

Ashi roomilek കയറിയപ്പോള്‍ കണ്ടത് എന്തോ കാര്യം ആയിട്ട് ഇരുന്നു വായിക്കുന്ന പാത്തുനെ ആണ്.

Ashi ഒന്ന് ചുമച്ചു. അവള്‍ തല പൊക്കി നോക്കി.

പാത്തു- ആരാ?

Ashi- ഏഹ്.. അപ്പോഴേക്കും ഇയ്യ് എന്നെ മറന്നോ..

അവള്‍ വായിച്ച് കൊണ്ടിരുന്ന file അടച്ചു.

WAJAH THUM HOStories to obsess over. Discover now