XXV|

273 34 21
                                        

Hospitalil എത്തി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ vedhak ബോധം വന്നു. അപ്പോഴേക്കും Abhi വന്നിരുന്നു.

Kichu അവിടെ നിന്നും പുറത്തേക്ക് നടന്നു.

- kichu..

തിരിഞ്ഞ് നോക്കിയപ്പോള്‍ achu ആണ്.

Kichu - എന്താ.

Achu - ഞാനും വരുന്നു. Adhiye stationilek കൊണ്ട് പോയിട്ട് ഉണ്ട്.

Kichu തലയാട്ടി അങ്ങനെ അവര്‍ രണ്ടുപേരും അവിടെ നിന്നും പോയി.

Adhiye custody യില്‍ എടുക്കണമെന്ന് പറഞ്ഞ്‌ parents പ്രശ്നം ആക്കിയത് കൊണ്ട്‌, ashi അവളെയും കൊണ്ട് police station ലേക്ക് പോയിട്ട് ഉണ്ടായിരുന്നു.

Achu വിനെ കണ്ടപാടെ adhi എഴുന്നേറ്റ് ഓടി വന്നു.

Achu - ഏയ്.. ഒന്നും ഇല്ല. ശെരിക്കും ഉള്ള culprit ആരാ എന്ന് മനസ്സിലായിട്ടുണ്ട്. Don't worry.

അവള്‍ തലയാട്ടി. Ashi അവരുടെ അടുത്തേക്ക് വന്നു, achuvine കണ്ടപാടെ സല്യൂട്ട് അടിച്ചു. Achu just nodded his head.

Achu - എന്തായി.

Ashi - എന്താണ് ചേര്‍ത്തത് എന്നും, അത് Reyan merchant പറഞ്ഞിട്ട് ആണ് ചെയ്തത് എന്നും അയാള്‍ സമ്മതിച്ചിട്ടുണ്ട്.

Achu time നോക്കി.

Achu - ഇന്നിപ്പോള്‍ എന്തായാലും court ൽ ഹാജര്‍ ചെയ്യാന്‍ പറ്റില്ല. So , അവനെ Safe ആയി തന്നെ ഇവിടെ നിര്‍ത്തണം. You know about him right.

Ashi - ok sir , but madam.

Kichu - Abhiyachan വരാം എന്ന് പറഞ്ഞിട്ട് ഉണ്ട്. CC camera യിലും adhi ഒന്നും ചെയ്തത് ആയി കാണുന്നില്ല. So , we can release Her .

കുറച്ച് കഴിഞ്ഞപ്പോള്‍ abhi വന്ന് formalities എല്ലാം കഴിഞ്ഞ് adhiye കൊണ്ട്‌ പോയി.

Kichu reyane കാണാന്‍ വേണ്ടി പോയി. He's inside a room. അവന്‍ door തുറന്ന sound കേട്ട് തലപൊക്കി നോക്കി.

Reyan - oh my friend you're here,

Kichu അവന്റെ മുന്നില്‍ ആയി ഇരുന്നു.

Dev - it's breaking my heart , reyan seeing you like this .

Reyan അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ ദേവിന്റെ മുഖത്തെ ചിരിയില്‍ നിന്നും മനസ്സിലായി, അവന്‍ കളിയാക്കിയത് ആണ് എന്ന്.

Reyan - you ,

Dev - നിന്റെ തന്ത വന്നിട്ടുണ്ട് നിന്നെ ജാമ്യത്തില്‍ ഇറക്കാന്. But little he know .

WAJAH THUM HOStories to obsess over. Discover now