X|||

326 30 3
                                        


ആരു- നിങ്ങൾ എന്താ ഇത്ര പെട്ടെന്ന് തിരിച്ച് വന്നത്.

വേദ - പിന്നെ നിന്നെ ഇവിടെ ഒറ്റക്ക് നിർത്തിയിട്ട് അവിടെ nilkan പോവണോ ഞങ്ങൾ

അവർ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.

സമയം രാത്രി 10 മണിയോട് avarayirunnu. Curtain ready ആക്കാന്‍ വേണ്ടി വന്നപ്പോൾ ആണ് പുറത്ത് ഒരു car നിർത്തി ഇട്ടത് അവൻ കണ്ടത്. അത്കൊണ്ട് main door തുറന്നു പുറത്തേക്ക് ഇറങ്ങി. Car ചാരി നിന്ന് ഒരുവൻ cigarette വലിക്കുന്നു ഉണ്ട്. ആളെ മനസ്സിലാകാത്തത് കൊണ്ട് light ഇട്ട് നോക്കി.

Dhruv - ഓ നീ ആയിരുന്നോ. നീ എന്താ ഈ സമയത്ത് ഇവിടെ Devansh.

Dev cigarette നിലത്തിട്ടു കാൽ കൊണ്ട് ചവിട്ടി.

Dev- നിന്നെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലേ.. അത്കൊണ്ട് പുതിയ magistrate നേ ഒന്ന് കാണാന്‍ വേണ്ടി വന്നതാണ്.

അവന്‍ dhruvinte അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു. അവന്റെ മുഖത്തെ ഭാവം കണ്ടിട്ട് dhruv ഒന്ന് പേടിച്ചു.

Dhruv - അതിന്‌ പകല്‍ സമയം ഇല്ലേ. പിന്നെ എന്തിനാ രാത്രി വരുന്നത്.

അവന്‍ ഭയം മറച്ച് വെച്ച് കൊണ്ടാണ് ചോദിച്ചു.

Dev - tsk..tsk.. ആവശ്യം എന്റേത് ആകുമ്പോള്‍ ഞാന്‍ സമയവും കാലവും ഒന്നും നോക്കാറില്ല , വേഗം അങ്ങോട്ട് ചെയ്യും.

Avane ഒരു chiriyale അവന്റെ shoulderil പിടിച്ചു കൊണ്ട് പറഞ്ഞു. Dhruv അവന്റെ കൈകളിലേക്ക് നോക്കി.

Dev - ഇങ്ങനെ പേടിക്കാതെ Dhruv Vishwa Arora.. എന്റെ പെണ്ണിനെ പേടിപ്പിക്കാൻ ഒക്കെ ആയോ നീ..

Dhruv ന്റെ മേലെ ഉള്ള അവന്റെ പിടി മുറുകി. Dhruv ഭയത്തോടെ അവനെ നോക്കി. Dev ന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് ഞരമ്പോകെ പൊങ്ങിയിട്ട് ഉണ്ടായിരുന്നു.

Dhruv- dev...devansh..

Dev - വേണ്ട...

അവന്‍ dhruvine തള്ളി. അവന്‍ thayyott വീണു. Security യെ Dev ഇങ്ങോട്ട് വന്നപ്പോള്‍ food kayikkan വേണ്ടി അവന്‍ പറഞ്ഞു വിട്ടിട്ട് ഉണ്ടായിരുന്നു.

Dev അവന്റെ മുന്നില്‍ മുട്ട് കുത്തി ഇരുന്നു. എന്നിട്ട് അവന്റെ മുഖത്ത് harsh ആയി ഒന്ന് വീശി അടിച്ചു. എന്നിട്ട് താടിക്ക് കുത്തി പിടിച്ചു.

WAJAH THUM HOStories to obsess over. Discover now