മുന്നില്‍ നില്‍ക്കുന്ന ആളെ ഒന്ന് നോക്കിയിട്ട് അവന്‍ മുഖം തിരിച്ച് കളഞ്ഞു. എന്നിട്ട് ഇരുന്നു വീണ്ടും വലിക്കാൻ തുടങ്ങി.
Kichu - നീ എന്താ ഇവിടെ..
അവന്‍ ദേഷ്യത്തോടെ ചോദിച്ചു.
- ഞാന്‍ ഈ വീട്ടില്‍ എനിക്ക് ഇഷ്ടം ഉള്ള സ്ഥലങ്ങളില്‍ കൂടെ എല്ലാം നടക്കും, ഇയാള്‍ക്ക് എന്താ അതിന്.
Kichu - ok, do whatever you want . പക്ഷേ നീ തന്നെ അല്ലെ പറഞ്ഞത് നിനക്ക് എന്റെ മുഖം കാണേണ്ട എന്ന് പിന്നെ എന്തിനാ എന്റെ മുന്നിലേക്ക് തന്നെ വന്നത് ആരുഷി.
അവന്‍ അതും പറഞ്ഞ് എഴുന്നേറ്റു balcony യുടെ railinginte അടുത്ത് പോയി നിന്നു.
അവള്‍ പയ്യെ അവന്റെ അടുത്ത് പോയി നിന്നു.
ആരു- sorry..
അവള്‍ മെല്ലെ അവന്‍ മാത്രം കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞു.
Kichu - എന്തിന്..
അവന്‍ ദേഷ്യത്തില്‍ ചോദിച്ചു. അവള്‍ക്ക് അവന്റെ സ്വഭാവം കണ്ടിട്ട് പേടി ആകുന്നു ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാന്‍ നിന്നില്ല.
Aaru - അന്ന് അങ്ങനെയൊക്കെ പറഞ്ഞത് എനിക്ക്.. എനിക്ക് നിങ്ങള്‍ എന്നെ ചീത്ത പറഞ്ഞ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ആണ്. അല്ലാതെ..
Kichu - എന്താണെങ്കിലും നിന്നെ സംബന്ധിച്ച് ഞാന്‍ എങ്ങനെയാണ് എന്താണ് എന്നൊക്കെ അത്കൊണ്ട് മനസ്സിലാകാന്‍ പറ്റിയില്ലെ..
അവന്റെ soundil ഒരു വേദന ഒളിഞ്ഞ് ഇരിക്കുന്നു ഉണ്ടായിരുന്നു. പക്ഷേ അവള്‍ക്ക് അത് പെട്ടെന്ന് മനസ്സിലായി.
ആരു പെട്ടെന്ന് railingil പിടിച്ച് നിക്കുന്ന അവന്റെ കൈയുടെ ഉള്ളിലേക്ക് കയറി നിന്നു. എന്നിട്ട് അവന്റെ മുഖം cup ചെയ്തു.
Aaru - ഞാന്‍..ഞാന്‍ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല.. ഞാന്‍ എനിക്ക്..
അവള്‍ക്ക് സങ്കടം കൊണ്ട് പറയാന്‍ വാക്കുകള്‍ ഒന്നും കിട്ടുന്ന് ഉണ്ടായിരുന്നില്ല.
അവന്‍ പെട്ടെന്ന് അവളുടെ മുടി കുത്തി പിടിച്ചു. അവന്റെ കണ്ണ് ചുവന്ന് കിടക്കുന്നു ഉണ്ടായിരുന്നു.
YOU ARE READING
WAJAH THUM HO
Hayran KurguCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
