Food കഴിച്ചു കഴിഞ്ഞ്, achu & kichu ഇപ്പോള്‍ balcony യില്‍ ഇരിക്കുന്നു ഉണ്ട്. മുന്നില്‍ ഒരു bottle Scotch & 2 glassesum ഉണ്ട്.
Achu രണ്ടുപേരുടെയും glassil ആയി ഒഴിച്ചു. എന്നിട്ട് kichu വിന് നേരെ ഒരു glass നീട്ടി. Kichu അവനെ നോക്കി ഒന്ന് ചിരിച്ചു.
Achu - വാങ്ങാന്‍ നോക്ക്, പിന്നെ ചിരിക്കാം.
Kichu അത് വാങ്ങി.
Kichu - ettathi ചീത്ത പറയില്ലേ.
Achu - ചീത്ത എല്ലാം പറയും, എന്നും വെച്ച് ഇഷ്ടം ഉള്ളത് എല്ലാം ചെയ്യാതെ ഇരിക്കാന്‍ പറ്റുമോ.
Kichu അത് കേട്ട് ചിരിച്ചു. അവര്‍ ചേട്ടനും അനിയനും ആണെങ്കിലും, they never had a memory together. Kichu boarding ലും, achu നാട്ടിലും ആയിരുന്നു പഠിച്ചത്. Kichu വിനെ കാണണം എന്ന് പറഞ്ഞ് കുഞ്ഞില്‍ അച്ചു ഒരുപാട് പ്രശ്‌നം എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ പാറു ഒരിക്കലും ആ കണ്ണീരിൻ ഒരു വിലയും കൊടുത്തിട്ട് ഇല്ല.
Achu - എന്നാല്‍ തുടങ്ങിക്കോ..
Kichu ഒന്ന് confused ആയി.
Kichu - എന്ത്..
Achu - എല്ലാം, reyanum ആയിട്ട് ഉള്ളതും, raihan എല്ലാം, I need to know everything.
Kichu അവനെ ഒന്ന് നോക്കി.
Kichu - raihan , ഞാന്‍ അവനെ ഒന്നും ചെയ്തിട്ടില്ല, സത്യം ആയിട്ടും. ശെരിയാണ് ഞാന്‍ അവനെ കാണാന്‍ പോയിരുന്നു. ഞാന്‍ ഹോട്ടലിന്റെ cc camera footage എടുത്തിരുന്നു, അവന്‍ വന്ന അന്ന് അവന്റെ റൂമിലേക്ക് 2 പെണ്ണ് കുട്ടികള്‍ വന്നിരുന്നു.
Achu - ഒന്ന് ഒന്നും പോര,
Kichu - മ്മ്, ഞാന്‍ അവനെ കാണാന്‍ പോയപ്പോള്‍ ആ footages കാണിച്ചു, അത് അവന്റെ wife നെ കാണിക്കും എന്ന് പറഞ്ഞു, പിന്നെ പഴയ കുറച്ച് കണക്കുകളും പറഞ്ഞു. That's it .
Achu - പേടിച്ച് ചാടിയത് ആണ് അപ്പോള്‍.
Kichu അവര്‍ക്ക് രണ്ടുപേര്‍ക്കും ഒന്നും കൂടി ഒഴിച്ചു. എന്നിട്ട് അതില്‍ നിന്ന് ഒരു sip എടുത്തു.
Kichu - എങ്ങനെ?
Achu - അവന്‍ wifeum ആയിട്ട് എന്തോ preshnathil ആയിരുന്നല്ലോ, അത്കൊണ്ട്.
Kichu അത് കേട്ട് തലയാട്ടി.
Kichu - ഇനി നീ പറ.
Achu അവനെ നോക്കി ചിരിച്ചു.
YOU ARE READING
WAJAH THUM HO
FanfictionCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
